Categories: News

പുറത്ത് നിന്ന് നോക്കുമ്പോൾ ബ്യൂട്ടി പാർലർ; അകത്ത് കസ്റ്റമർ ആവശ്യപ്പെടുന്ന പെൺകുട്ടികളെ മസാജ് ചെയ്യാൻ കിട്ടും, സജീരകരണങ്ങൾ ഒരുക്കിയിരിക്കുന്നത് മൂന്നു മുറികളിൽ; തൊടുപുഴയിൽ യുവതികൾ അടക്കം പിടിയിലായത് അഞ്ച് പേർ..!!

തൊഴുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ നടത്തി വന്നിരുന്ന അനാശാസ്യങ്ങളുടെ പേരിൽ പിടിയിൽ ആയത് അഞ്ചു പേര്. ബ്യൂട്ടി പാർലറിന് മാത്രം ലൈസൻസ് ഉള്ള തൊടുപുഴയിലെ കെഎസ്ആർടിസി ടെർമിലാനിനു സമീപത്തെ സ്വകാര്യ കോപ്ലെക്സിൽ പ്രവർത്തിച്ചു വന്നിരുന്ന ലാവാ ബ്യൂട്ടി പാർലറിൽ ആണ് അനധികൃതമായി മസാജിങ് പലർലറായി നടത്തി വന്നിരുന്നത്.

ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന അഞ്ചു പേരെ ആണ് പോലീസ് പിടി കൂടിയത്. മസാജിങ് പാർലർ ജോലിക്കാരായ മുപ്പത്തിയഞ്ച് വയസുള്ള വയനാട് സ്വദേശി ലീന, 33 വയസുള്ള തിരുവനന്തപുരം സ്വദേശി വിനോഫ, മസാജിങ്ങിന് എത്തിയ മുറ്റം സ്വദേശികളായ 23 വയസ്സുള്ള കണ്ണൻ, 24 വയസുള്ള ജെയിംസ് കൂടാതെ സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആയ ആലപ്പുഴ സ്വദേശിയായ യുവാവ് എന്നിവരാണ് പിടിയിലായത്.

അതെ സമയം ബ്യൂട്ടി പാർലർ ഉടമ കോട്ടയം കാണക്കാരി സ്വദേശി ആയ തേക്കിലക്കാട് ടി കെ സന്തോഷ് ഒളിവിൽ ആണ്. ഇയാളുടെ അറിവും സമ്മതത്തോടെയാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത് എന്ന് പിടിയിലായ തൊഴിലാളികൾ അറിയിച്ചു.

ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ആയിരുന്നു പരിശോധന നടത്തിയത്. സ്ഥാപനത്തിൽ നിന്നും നാല്പത്തിരണ്ടായിരം രൂപയും മസാജിന് ഉപയോഗിക്കുന്ന സാധനങ്ങളും പോലീസ് പിടികൂടി. ഇവിടെ കൂടുതൽ പെൺകുട്ടികൾ ജോലി ചെയ്തിരുന്നു എന്നുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

സ്ഥാപനത്തിൽ സ്ഥിതാരമായി എത്തുന്ന കഷ്ടമെഴ്സ് ഉണ്ടായിരുന്നു എന്നും മസാജിങ്ങിനായി വമ്പൻ സജ്ജീകരണങ്ങൾ ആയിരുന്നു പാർലറിൽ ഒരുക്കിയിരുന്നത് എന്നും കൂടാതെ മൂന്നു മുറികൾ ഇതിനായി സജ്ജീകരണം നടത്തിയിരുന്നു എന്നും പോലീസ് പറയുന്നു.

സെ ക്സ് ഒപ്പം ബോഡി മസാജിങ് ആണ് ഇവിടെ ഉണ്ടായിരുന്നത്. മസാജിങ്ങിനു എത്തുന്ന ആളുകൾക്ക് തങ്ങൾക്ക് ആവഷ്യമുള്ള യുവതികളെ തിരഞ്ഞെടുക്കാം. പാർലറിൽ ആളുകളുടെ തിരക്കുകൾ അനുസരിച്ച് സ്ഥിരം ജോലിക്കുള്ള യുവതികൾ അല്ലാതെ പുറത്തുനിന്നുള്ള യുവതികളും എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തൊടുപുഴയിൽ ആറുമാസമായി പ്രവർത്തിച്ചുവരുന്ന ലാവാ ബ്യൂട്ടി പാർലർ നടത്താൻ ഉന്നതരുടെ പിന്തുണ ഉണ്ടായിരുന്നോ എന്നുള്ളത് അടക്കമുള്ള വിഷയങ്ങൾ സ്ഥാപനം ഉടമ സന്തോഷ് പിടിയിലായാൽ മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളു എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഡിവൈഎസ്പിയുടെ സ്‌ക്വഡ് അംഗങ്ങൾ, എസ്‌ഐ ഷംശുദീൻ, എഎസ്ഐ ഉണ്ണികൃഷ്ണൻ എന്നിവരാണ്.

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

4 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

4 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

4 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago