തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് ക്രൂരമായി മർദ്ദിച്ചു കൊന്ന അമ്മയുടെ സ്വഭാവത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിളിപ്പെടുത്തലുകൾ നടത്തി ആശുപത്രി ജീവനക്കാർ.
ഇത്രയേറെ ഗുരുതരമായ അപകട നിലയിൽ മകൻ ഉണ്ടായിരുന്നിട്ടും, കുട്ടിയെ കുറിച്ച് ഓർത്ത് അവർക്ക് ഒരു തരത്തിലും വിഷമങ്ങൾ ഉണ്ടായിരുന്നില്ല എന്നും ചെറിയ ഒരു വിഷമം മുഖത്ത് കാണിച്ചായിരുന്നു നടപ്പ് എന്നും എല്ലാം സൗകര്യങ്ങളും ഉള്ള മുറിയിൽ ആയിരുന്നു മുഴുവൻ സമയം, വളരെ കുറഞ്ഞ സമയം മാത്രമേ കുട്ടിയുടെ കാര്യങ്ങൾ അന്വേഷിച്ച് അമ്മ എത്തിയിരുന്നുള്ളൂ പറയുന്നു.
അവള്‍ എന്തൊരു സ്ത്രീയാണ് സാറേ. ഇതുപോലൊരു അമ്മയെ ഞാന്‍ കണ്ടിട്ടില്ല. സ്വന്തം മകന്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോഴും നഷ്ടപ്പെട്ടു പോയ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിക്കാനും മൊബൈലില്‍ കുത്തിക്കളിക്കാനുമാണ് ആ സ്ത്രീ സമയം കണ്ടെത്തിയതെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ജീവനക്കാരി പറയുന്നു.
സോഷ്യൽ മീഡിയയിൽ തന്നെ കുറിച്ചുള്ള ചർച്ചകൾ അന്വേഷിക്കാനും നഷ്ടപ്പെട്ട ബി ടെക് സർട്ടിഫിക്കറ്റുകൾ അന്വേഷിക്കുന്ന തിരക്കിലും ആയിരുന്നു അവർ വന്നും പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…