ഇന്നലെയാണ് ഭൂമാതാ ബ്രിഗേഡ് സ്ഥാപക നേതാവ് തൃപ്‌ത്തി ദേശായി താൻ ഈ ശനിയാഴ്ച ശബരിമല ചവിട്ടും എന്ന് അതിനുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങൾ കേരള സർക്കാർ നൽകണം എന്നും കത്ത് നൽകി ആരാഞ്ഞത്, തൃപ്തി ദേശായി കൊച്ചിയിൽ വിമാനം ഇറങ്ങുന്നത് മുതൽ മുഴുവൻ ചിലവും സർക്കാർ വഹിക്കണം എന്നാണ് അവർ കത്തിൽ ആവശ്യപ്പെട്ടത്, കൂടാതെ തന്റെ ഒപ്പം ആറു യുവതികൾ കൂടെ ഉണ്ടാകും എന്നും തൃപ്തി അറിയിച്ചിരുന്നു.
എന്നാൽ ഇതുവരെ സർക്കാർ തന്റെ കത്തിനു മറുപടി നൽകിയിട്ടില്ല എന്നും സർക്കാർ സുരക്ഷാ നൽകിയില്ല എങ്കിലും താൻ ശബരിമലയിൽ എത്തും എന്തൊക്കെ പ്രതിഷേധങ്ങൾ ഉണ്ടായാലും അയ്യപ്പ ദർശനം നടത്തും എന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…