തൃശ്ശൂർ ചിയാരത്ത് യുവാവ് പെണ്കുട്ടിയുടെ വീട്ടിൽ എത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു. ബി ടേക് വിദ്യാർത്ഥിനിയായ നീതുവാണ് മരിച്ചത്. 22 വയസ്സ് ആയിരുന്നു പ്രായം. സംഭവുമായി ബന്ധപ്പെട്ട് വടക്കേക്കാട് സ്വദേശി ജിതീഷിനെ (32) നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു.
അച്ഛനും അമ്മയും മരിച്ച പെണ്കുട്ടി അമ്മാവിന്റെ വീട്ടിൽ ആയിരുന്നു താമസം, ഏറെക്കാലം ആയ8 ജിതേഷ് ശല്യപ്പെടുത്തുന്ന വിവരം നീതു ബന്ധുക്കളെ അറിച്ചിരുന്നു. കഴിഞ്ഞ ദിവസം, നീതുവിന്റെ അമ്മാവന്റെ വീട്ടിൽ എത്തിയ ജിതേഷ്, പെണ്കുട്ടിയുമായി വീട്ടുമുറ്റത്ത് സംസാരിച്ചു. രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം.
നിരവധി തവണ പ്രണയം നിരസിച്ച നീതുവുമായി സംസാരം തുടർന്ന് വാക്ക് തർക്കത്തിലേക്ക് മാറുക ആയിരുന്നു. ക്ഷുഭിതനായ യുവാവ്, കൈയിൽ കരുതി പെട്രോൾ, കുട്ടിയുടെ ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തുക ആയിരുന്നു. ഇന്ന് രാവിലെ ആണ് അപ്രതീക്ഷിതമായി യുവാവ് വീട്ടിൽ എത്തുകയും കൊല നടത്തുകയും ചെയ്തത്.
തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെണ്കുട്ടിയെ കത്തിക്ക് കുത്തിയ ശേഷം, പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകം കൂടി കേരളക്കരയിൽ അരങ്ങേറുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…