ചൈനീസ് ആപ്ലിക്കേഷൻ ആയ ടിക്ക് ടോക്ക് നിരോധിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു, നാടിന്റെ സംസ്കാരത്തെ തകർക്കുന്ന യുവതികൾ മോശം ആയ രീതിയിൽ പരസ്യമായി പ്രത്യക്ഷപ്പെടുന്ന മേഖല ആയി സോഷ്യൽ മീഡിയയെ മാറ്റുന്ന രീതിയിൽ ആണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
തങ്ങളുടെ സംസ്കാരത്തിന് ദോഷം ആകുന്നത് കൊണ്ട് നിരോധിക്കാൻ ഉള്ള നടപടികളുമായി മുന്നോട്ട് പോകുന്നത് തമിഴ്‌നാട് സർക്കാർ ആണ്. ഇതിന്റെ ഭാഗമായി ഉള്ള നടപടി ക്രമങ്ങൾ നടത്തി വരികയാണ് എന്നാണ് ഐ ടി മന്ത്രിയായ എം മണികണ്ഠൻ അറിയിച്ചത്.
ടിക്ക് ടോക്ക് നിരോധിക്കുന്നതിനായി പ്രധാനമന്ത്രിയെ കാണും എന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ആപ്ലിക്കേഷൻ വഴി വമ്പിച്ച അശ്ളീല വീഡിയോകൾ ആണ് ദിനംപ്രതി പുറത്ത് വരുന്നത്, അതുകൊണ്ട് അത്തരത്തിൽ ഉള്ള ആപ്പിക്കേഷനും സംസ്കാരത്തിന് യോജിച്ചത് അല്ല എന്നും മന്ത്രി പറയുന്നു.രണ്ട് കോടിയിൽ ഏറെ റീജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ ആണ് ടിക്ക് ടോക്കിൽ ഇന്ത്യയിൽ ഉള്ളത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…