ചൈനീസ് ആപ്ലിക്കേഷൻ ടിക്ക് ടോക്ക് ഇപ്പോൾ ഇന്ത്യക്കും അതുപോലെ അമേരിക്കയിലും തരംഗമായി മാറുകയാണ്. ഈ സമയത്താണ് ടിക്ക് ടോക്കിനെ എതിരെ വലിയ വിവാദമായ ആരോപണവും പിഴയും എത്തിയിരിക്കുകയാണ്.
കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതിന് 40 കോടി രൂപയാണ് ആപ്ലിക്കേഷന് പിഴ നൽകിയിരിക്കുന്നത്. ചിൽഡ്രൻസ് ഓണ്ലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് ലംഘിച്ചതിന്റെ പേരിൽ ആണ് ശിക്ഷ.
അനുവാദം ഇല്ലാതെയാണ് കുട്ടികളെ അശ്ളീല വീഡിയോ അടക്കം ടിക്ക് ടോക്ക് പ്രദർശിപ്പിക്കുന്നത് എന്നാണ് അമേരിക്ക കണ്ടെത്തിയത്. ഇന്ത്യയിൽ തമിഴ്‌നാട് സർക്കാർ ടിക്ക് ടോക്ക് ആപ്ലിക്കേഷൻ നിരോധിക്കാൻ നിയമസഭയിൽ ബിൽ പാസാക്കിയിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…