പ്രണയം, സ്നേഹം തലക്ക് പിടിച്ചാൽ പിന്നെ അടുത്ത പടി കാമുകൻ ചോദിക്കുന്ന രീതിയിൽ ഉള്ള ഫോട്ടോസ് അയക്കുക, വോയിസ് മെസേജ് അയക്കുക, വീഡിയോ അയക്കുക എന്നിവ ഒക്കെ ആണല്ലോ, പക്ഷെ പല പ്രണയങ്ങളും പാതി വഴിയിൽ എങ്ങും എത്താതെ തീരും, പണ്ടൊക്കെ പ്രണയം പരസ്യമാക്കാൻ എല്ലാവരും മടിക്കുമായിരുന്നു. പരാജയമായൽ സൗഹൃദങ്ങൾക്ക് ഇടയിൽ മാത്രം ആകുമായിരുന്നു.
പക്ഷെ കാലം മാറി, ഇപ്പോൾ എല്ലാം സോഷ്യൽ മീഡിയയിൽ ആണ്. പഴയ പ്രണയം തകരുകയും അതിന് ശേഷം യുവതിയുടെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്ത ആകുന്നത്.
അവനും ഞാനുമായി പിരിഞ്ഞു, എന്റെ കുറെ ഫോട്ടോസ് അവന്റെ അടുത്ത് ഉണ്ട്, അവൻ അത് വെച്ചു എന്നെ ഭീഷണിപ്പെടുത്തി, എന്റെ ഫോട്ടോസ് ഏത് രൂപത്തിൽ എവിടെ വന്നാലും അവൻ ആണ് അതിന് ഉത്തരവാദി, പെണ്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ, ടിക്ക് ടോക്ക് വഴിയാണ് പെണ്കുട്ടിയുടെ വെളിപ്പെടുത്തൽ. വീഡിയോ കാണാം
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…