വാക്ക് പാലിക്കാത്ത അച്ഛനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് രണ്ടാം ക്ലാസുകാരി പെണ്കുട്ടി പോലീസ് സ്റ്റേഷനിൽ എത്തിയത്, പോലീസ് കാരണം തിരക്കിപ്പോൾ ആണ് സത്യങ്ങൾ പുറത്ത് വരുന്നത്. എൽ കെ ജിയിൽ പഠിക്കുമ്പോൾ ഒന്നാം റാങ്ക് വാങ്ങിയാൽ ശൗചാലയം നിർമ്മിച്ചു നൽകാം എന്ന് അച്ഛൻ വാക്ക് നല്കിയെങ്കിലും അത് പാലിക്കപെടാതെ വന്നപ്പോൾ ആണ് കുട്ടി പരാതിയുമായി എത്തിയത്.
തമിഴ്നാട് സ്വദേശിയായും രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ സാറ ഹനീഫയാണ് പരാതിയുമായി എത്തിയത്. എൽകെജിയിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ ഒന്നാം റാങ്ക് വാങ്ങിയിട്ടും അച്ഛന് വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. രണ്ട് വർഷത്തിന് ഉള്ളിൽ തീർച്ചയായും പണിത് നൽകാം എന്നു പറഞ്ഞെങ്കിലും ഇതുവരെ സാധിച്ചു തന്നട്ടില്ല. താൻ ഒരു പെണ്കുട്ടി ആന്നെനും വളർന്നു വരുന്ന തനിക്ക് പ്രാഥമിക ആവശ്യങ്ങൾ വെളിയിൽ ചെയ്യുന്നത് നാണക്കേട് ആണെന്നും ആണ് സാറ പരാതിയിൽ പറയുന്നത്.
കുട്ടി താൻ ഇതുവരെ കരസ്ഥമാക്കിയ സർട്ടിഫിക്കറ്റുകളുമായി ആണ് പരാതി നൽകാൻ എത്തിയത് എന്നും പോലീസ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…