എങ്ങും ഒരു പ്രതിഷേധങ്ങളും ഇല്ല, പോലീസ് തടഞ്ഞ ട്രാൻസ്‌ജെന്റർമാർ ഒരു പ്രതിഷേധവും ഇല്ലാതെ ശബരിമല ദർശനം നടത്തി. ഞായറാഴ്ച ദർശനത്തിന് എത്തിയ ഇവരെ പോലീസ് നിയമ പ്രശ്നങ്ങൾ പറഞ്ഞു തിരിചയച്ചിരുന്നു, കൊച്ചിയിൽ നിന്നും എത്തിയ നാല് പേർ ആണ് ദർശനം നടത്തിയത്, രഞ്ജു മോൾ, അവന്തിക, അനന്യ, തൃപ്തി ഷെട്ടി എന്നിവർ ആണ് ദർശനം നടത്തിയത്.
ഞായറാഴ്ച ശബരിമല ദർശനത്തിനു പുറപ്പെട്ട ഇവരെ എരുമേലിയിൽ പൊലീസ് തടഞ്ഞിരുന്നു. ഇതേച്ചൊല്ലി വലിയ പ്രതിഷേധമാണ് ഉയർന്നത്. ട്രാൻസ്ജെൻഡേഴ്സ് ശബരിമല ദർശനം നടത്തുന്നതിൽ തടസ്സമില്ലെന്നു ശബരിമല തന്ത്രി കണ്ഠര് മോഹനരും പന്തളം കൊട്ടാരവും അറിയിച്ചിരുന്നു. തങ്ങൾ ഇതിന് മുമ്പും ദർശനം നടത്തിയിട്ടുണ്ട് എന്നാണ് ഇവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. സ്ത്രീ വേഷത്തിൽ എത്തിയത് കൊണ്ടാണ് തടഞ്ഞത് എന്നാണ് പോലീസ് ഭാഷ്യം.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…