സാക്ഷര സമ്പന്നമായ കേരളത്തിൽ ആണ് നോർത്ത് ഇന്ത്യയിൽ ഒക്കെ നടന്നതായി മാധ്യമങ്ങളിൽ മാത്രം കേട്ട് കേൾവി ഉള്ളപോലെ ഒരു പീ-ടന വാർത്ത നമ്മുടെ കൊച്ചു കേരളത്തിൽ നടന്ന വിവരം പുറത്തു വരുന്നത്. തിരുവനന്തപുരത്ത് ആണ് സ്വന്തം ഭർത്താവും സുഹൃത്തുക്കളും ചേർന്ന് വീട്ടമ്മ യെ കാറിൽ കയറ്റി കൊണ്ട് പോകുകയും ക്രൂ-രമായ പീ-ഡനത്തിന് ഇര ആക്കുന്നതും.
തുടർന്ന് ഭർത്താവിൽ നിന്നും രക്ഷപെട്ടു ഓടിയ യുവതി റോഡിൽ മറ്റൊരു വാഹനത്തിന് മുന്നിൽ വന്നു രക്ഷിക്കാൻ ആവശ്യപ്പെടുക ആയിരുന്നു. ഇതിനെ കുറിച്ചുള്ള കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്ത ആകുന്നത്. പേടിച്ചു നിലവിളിച്ചാണ് യുവതി ഞങ്ങളുടെ കാറിനു മുന്നിലേക്ക് ചാടിയത് എന്നും മുഖത്ത് മുറിവിന്റെ പാടുകൾ ഉണ്ടായിരുന്നു എന്നും യുവതിക്ക് പാതി മാത്രം വസ്ത്രമേ ശരീരത്തിൽ ഉണ്ടായിരുന്നുള്ളൂ എന്നും യുവാക്കൾ പറയുന്നു.
തുടർന്ന് കാർ നിർത്തിയ യുവാക്കളോട് വീട്ടമ്മ തനിക്ക് നേരിടേണ്ടി വന്ന കൂട്ട ബലാ-ത്സംഗ അവസ്ഥ വെളിപ്പെടുത്തുക ആയിരുന്നു എന്ന് യുവാക്കൾ പറയുന്നു. രാത്രി 8 മണിയോടെ പുത്തൻതോപ്പിൽ വെച്ചാണ് യുവതി കാറിന് മുന്നിലേക്ക് ചാടിയതും സഹായം ചോദിച്ചത് എന്നും യുവാക്കൾ പറയുന്നു. കാര്യങ്ങൾ മനസിലാക്കിയ തങ്ങൾ തുടർന്ന് യുവതിയെ കണിയാപുരത്തുള്ള യുവതിയുടെ വീട്ടിൽ ആക്കുകയും സംഭവം പോലീസിൽ അറിയിക്കുകയും അവർ വന്നു കേസ് എടുക്കുകയും ആയിരുന്നു എന്ന് യുവാക്കൾ പറയുന്നു.
യുവതിയുടെ ഭർത്താവ് അൻസാർ അടക്കം നാലുപേരെ സംഭവം ആയി ബന്ധപ്പെട്ടു പോലീസ് പിടികൂടി. വൈകിട്ട് വീട്ടിൽ എത്തിയ ഭർത്താവ് ആയി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഭർത്താവും കൂട്ടുകാരും ചേർന്ന് മദ്യം നൽകിയ ശേഷം കാറിൽ കയറ്റി മറ്റൊരു ഇടത്തേക്ക് കൊണ്ട് പോയ ശേഷം ആണ് തന്നെ നശിപ്പിക്കുക ആയിരുന്നു. നിലവിൽ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ ആണ് യുവതി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…