Categories: GossipsNews

32 ആം വയസിൽ വയസിൽ തന്റെ രണ്ട് പ്രണയങ്ങൾ പൊളിഞ്ഞു നിൽക്കുമ്പോൾ കുഞ്ഞമ്മവഴി വന്ന വിവാഹ ആലോചന; ഉല്ലാസിനെ കുറിച്ച് എല്ലാം അറിഞ്ഞെത്തിയ ആലോചന ആയിരുന്നു ആശയുടേത്..!!

മുപ്പത്തിരണ്ടാം വയസിൽ ആയിരുന്നു നിഷ എന്ന ആശയെ ഉല്ലാസ് വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹം സംഭവ ബഹുലമായി ആയിട്ട് ആയിരുന്നു നേരത്തെ ഉല്ലാസ് പറഞ്ഞിട്ടുള്ളത്. കുട്ടിക്കാലം മുതൽ തന്നെ വളരെ ദാരിദ്യത്തിൽ ജീവിതം തുടങ്ങിയ ആൾ ആയിരുന്നു ഉല്ലാസ്.

ഓലമേഞ്ഞ വീട്ടിൽ നിന്നും പിന്നീട് അച്ഛന് കുടുംബം വഴി ലഭിച്ച സഥലത്തിൽ വീട് പണിതു എങ്കിൽ കൂടിയും പിന്നീട് സഹോദരിയുടെ വിവാഹം ആയപ്പോഴേക്കും ആ കൊച്ചുവീട് വിറ്റു വാടക വീട്ടിൽ ആയിരുന്നു ഉല്ലാസ് കഴിഞ്ഞു കൂടിയിരുന്നത്. നല്ലൊരു ജോലിയോ സ്വന്തമായി വീടോ ഒന്നും ഇല്ലാതെ ഇരുന്ന ഉല്ലാസ് തനിക്ക് വിവാഹം കഴിക്കുന്നതിൽ പലപ്പോഴും പിന്നോട്ട് ആണ് പോയിരുന്നത്.

asha ullas panthalam

കാരണം പെണ്ണുകാണാൻ ചെന്നാൽ ചോദിക്കുന്ന ജോലിയും സ്വന്തമായി ഉള്ള കിടപ്പാടമോ എന്നും തന്നെ അന്ന് ഉല്ലാസിന് ഇല്ലായിരുന്നു എന്ന് വേണം പറയാൻ. എന്നാൽ നിഷയിലേക്ക് എത്തുമ്പോൾ എല്ലാം അറിഞ്ഞെത്തിയ ആൾ പോലെ ആയിരുന്നു ഉല്ലാസിന്. വീടും വരുമാനവും എല്ലാം ചോദിക്കുമ്പോൾ ഉണ്ടാകുന്ന ഉത്തരം നൽകാൻ ഇല്ലാത്തത് കൊണ്ടാണ് മുപ്പത്തിരണ്ടാം വയസ്സ് വരെ വിവാഹം വേണ്ട എന്നുള്ള തീരുമാനത്തിൽ ഇരുന്നത്.

എന്നാൽ അതിനിടയിൽ തനിക്ക് പ്രണയങ്ങൾ ഉണ്ടായിരുന്നു എങ്കിൽ കൂടിയും അതൊന്നും വിജയം കണ്ടില്ല. രണ്ട് പ്രണയങ്ങൾ ഉണ്ടായിരുന്നതും പരാജയമായി മാറി. വിവാഹ ജീവിതം വേണ്ട എന്നുള്ള തീരുമാനത്തിൽ പ്രാരാബ്ധങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ആയിരുന്നു ഉല്ലാസിന്റെ ജീവിതത്തിലേക്ക് നിഷ വരുന്നത്. താൻ ഒരു പെണ്ണിനെ ആണ് കണ്ടിട്ടുള്ളൂ അയാളെ തന്നെ വിവാഹം കഴിച്ചു എന്നാണു നിഷയെ വിവാഹം കഴിച്ചതിനെ കുറിച്ച് ഉല്ലാസ് നേരത്തെ പറഞ്ഞത്.

കുഞ്ഞമ്മയുടെ ഭർത്താവ് വഴി എത്തിയ ആലോചന ആയിരുന്നു വിവാഹത്തിലേക്ക് എത്തിയത്. തന്റെ സാഹചര്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് വന്ന ബന്ധം ആയിരുന്നു. അതുകൊണ്ടു തന്നെ നിഷയുടെ വീട്ടിലും ഉല്ലാസിനെ വിവാഹം കഴിക്കുന്നതിൽ സമ്മതം ആയിരുന്നു. താൻ വിവാഹം കഴിക്കുന്നത് വരെ ഒരു പണിക്കും പോകില്ലായിരുന്നു എന്നും തന്നെ മുപ്പത് വയസ്സ് ഉള്ളപ്പോഴും നോക്കിയത് വീട്ടുകാർ ആയിരുന്നു എന്ന് ഉല്ലാസ് പറഞ്ഞിട്ടുണ്ട്.

എന്നാൽ വിവാഹശേഷം അത് പറ്റില്ലാലോ അങ്ങനെ ആയിരുന്നു താൻ പൈന്റിങ് പണിക്ക് പോകാൻ തുടങ്ങിയത്. മിമിക്രിക്കാരുടെ ദേശിയ തൊഴിൽ ആയി ആണ് പെയിന്റിംഗ് എന്നും ഉല്ലാസ് നേരത്തെ പറഞ്ഞിട്ടുണ്ട്. കോമഡി സ്റ്റാർസ് എന്ന ഷോയിൽ കൂടി ആണ് താരം ശ്രദ്ധ നേടിയത് എങ്കിൽ കൂടിയും പിന്നീട് സ്റ്റാർ മാജിക്കിൽ എത്തിയതോടെ ആരാധകർ ഉണ്ടാക്കിയ ഉല്ലാസ് പന്തളം പിന്നീട് കൊറോണ കാലത്തിൽ ആണ് ട്രെൻഡ് ആയി മാറിയത്.

അന്ന് യൂട്യൂബിൽ അടക്കം ഉല്ലാസിന്റെ വീഡിയോ ആളുകൾ ഏറ്റെടുത്തതോടെ വിദേശ ഷോകൾ അടക്കം ലഭിച്ചു തുടങ്ങിയത്. കഴിഞ്ഞ ദിവസം ആയിരുന്നു ഉല്ലാസ് ഒരു വിദേശ ഷോ കഴിഞ്ഞു തിരിച്ചു വന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago