സിനിമ സീരിയൽ നടനും കോമഡി താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ തൂ ങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തന്റെ ഭാര്യയെ കാണാൻ ഇല്ല എന്നുള്ള പരാതി ഉല്ലാസ് പോലീസിൽ ഫോൺ വിളിച്ചു നൽകി എന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ആശക്ക് മുപ്പത്തിയെട്ട് വയസ്സ് ആയിരുന്നു. പന്തളം പൂഴിക്കാട്ടെ വീട്ടിൽ ആയിരുന്നു സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആണ് വീടിന്റെ ഒന്നാം നിലയിൽ തൂ ങ്ങി മരിച്ച നിലയിൽ ആശയെ കണ്ടെത്തിയത്. വിവിധ ചാനലുകളിൽ കോമഡി പരിപാടികളിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് ഉല്ലാസ് പന്തളം.
അതെ സമയം കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിൽ ആയിരുന്നു ഉറങ്ങിയത് എന്ന് റിപ്പോർട്ട് ഉണ്ട്. കൂടാതെ ഉല്ലാസ് സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. അടുത്ത കാലത്തിൽ പുതിയ വീട് വെച്ച് ഉല്ലാസും കുടുംബവും താമസം മാറുന്നത്.
ഉല്ലാസിന്റെ പരാതിയിൽ പോലീസ് നടത്തിയ അനേഷണത്തിൽ ആയിരുന്നു ആശയെ കണ്ടെത്തിയത് എന്നും അല്ല കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് കണ്ടെത്തിയത് എന്നും റിപ്പോർട്ട് ഉണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നട്ടില്ല. മക്കൾ ഇന്ദുജിത്, സൂര്യജിത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…