സിനിമ സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണത്തിൽ നിര്ണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയ ആശയുടെ അച്ഛൻ രംഗത്. മകളും മരുമകൻ ഉല്ലാസമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ഉല്ലാസിന്റെ ഭാര്യ പിതാവ് ശിവാനന്ദൻ വെളിപ്പെടുത്തുന്നത്.
മാനസികമായി ഉണ്ടായ എന്തെങ്കിലും അസ്വസ്ഥതകൾ ആയിരിക്കും മകൾ ജീവനൊടുക്കാൻ കാരണം എന്നാണ് അച്ഛൻ പറയുന്നത്. തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ യാതൊരു വിധ പരാതികളും ഇല്ല എന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നു.
ചൊവ്വാഴ്ച പുലർച്ചെ ആണ് നടൻ ഉല്ലാസിന്റെ ഭാര്യയെ വീടിന്റെ ഒന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കാണാൻ ഇല്ല എന്ന് ഉല്ലാസ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ആശയെ വീടിന്റെ ഒന്നാം നിലയിൽ തൂ ങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പോലീസ് ബന്ധുക്കൾ ചേർന്ന് താഴെ ഇറക്കിയപ്പോഴേക്കും ആശയുടെ മരണം നടന്നിരുന്നു. തിങ്കളാഴ്ച ഉല്ലാസും ഭാര്യയും തമ്മിൽ ചെറിയ പിണക്കം ഉണ്ടായി റിപ്പോർട്ടുകൾ ഉണ്ട്. തുടർന്ന് ഭാര്യ മക്കൾക്കൊപ്പം ഉറങ്ങാൻ മുകളിലേക്ക് പോയി എന്നും ഉല്ലാസ് കരുതിയത് എങ്കിലും ഉറങ്ങുന്ന കുട്ടികൾക്കൊപ്പം ഭാര്യയെ കാണാതെ ആയപ്പോൾ ആയിരുന്നു ഉല്ലാസ് മറ്റു മുറികളിൽ അടക്കം പരിശോധന നടത്തിയിട്ടും ഭാര്യയെ കണ്ടെത്താൻ കഴിയാതെ ആയപ്പോൾ ആയിരുന്നു പോലീസിൽ പരാതി നൽകിയത്.
തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ ഉണങ്ങാൻ ഇടുന്ന തുണികൾക്ക് ഇടയിൽ നിന്നും ആശയെ തൂ ങ്ങിയ നിലയിൽ കണ്ടെത്തിയത്. ടെറസിൽ ഷീറ്റിട്ട ഭാഗത്ത് ആയിരുന്നു ആശയെ കണ്ടെത്തിയത്. അതെ സമയം തിങ്കളാഴ്ച രാവിലെയും വൈകിട്ടും താൻ മകളുമായി ഫോണിൽ സംസാരിച്ചത് ആണ് എന്നും എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളതായി മകൾ പറഞ്ഞിട്ടില്ല എന്നും പിതാവ് ശിവാനന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്.
ഉല്ലാസിനെ കുറിച്ച് ഞങ്ങൾക്ക് നല്ല അഭിപ്രയം മാത്രമാണ് ഉള്ളതെന്നും മകളും ഉല്ലാസും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഒന്നുമില്ല. ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ അവർക്കിടയിൽ ഉണ്ടാകാറുണ്ടെങ്കിലും കൂടിയും അതെല്ലാം രാവിലെ ആകുമ്പോൾ പരിഹരിക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുന്നെയാണ് ഉല്ലാസ് വിദേശ യാത്രകഴിഞ്ഞു നാട്ടിൽ എത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…