ദുരഭിമാന കൊലയും സദാചാരവും ഒക്കെ കഴിഞ്ഞു കാലത്തിന് പുറകോട്ട് സഞ്ചരിക്കുകയാണ് ഇന്ത്യ ഇപ്പോൾ, ലോകത്ത് മുന്നിൽ തന്നെ നാണിപ്പിക്കുന്ന രീതിയിൽ ഉള്ള വാർത്തകൾ ആണ് ദിനംപ്രതി വന്ന് കൊണ്ടിരിക്കുന്നത്.
സ്ത്രീകൾക്കും പെണ്കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് പുതിയ രൂപങ്ങൾ ആണ് ഓരോ ദിനവും എത്തുന്നത്.
പ്രായ പൂര്ത്തിയാകാത്ത പെണ്കുട്ടികൾക്കനെതിരെ ഉത്തർ പ്രദേശിൽ ഖോക്പൂരിൽ ആണ് ബന്ധുക്കൾ ക്രൂരമായ പ്രവർത്തികൾ ചെയ്തിരിക്കുന്നത്.
ആണ്കുട്ടികളുമായി സഹൃദം വെച്ചു എന്നാരോപിച്ച് മാതാപിതാക്കൾ കുട്ടികളെ ദിനവും ഇരുമ്പ് പഴിപ്പിച്ച് ദേഹത്ത് വെക്കുന്നു എന്നും ബന്ധുക്കൾ മനുഷ്യ വിസർജനം കുടിപ്പിച്ചു എന്നുമാണ് കുട്ടികൾ പരാതി നൽകിയിരിക്കുന്നത്.
ബന്ധുക്കളുടെയും മാതാപിതാക്കളുടെയും ക്രൂരത സഹിക്കാൻ കഴിയാതെ നാട് വിട്ട കുട്ടികൾ ആണ് ബാലവകാശ കമ്മീഷനിൽ പരാതി നൽകിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…