കണ്ണൂർ: കുറ്റകൃത്യങ്ങൾ ദിനംപ്രതി കൂടി വരുകയാണ് കേരളത്തിൽ, വിവാഹം വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോസ്കോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്ത് വഴിയാണ് വടകര ഐസ് റോഡ് അങ്ങേപീടികയിൽ മുഹമ്മദ് അഫ്രീദ്(19) പെണ്കുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹ വാഗ്ദാനം നൽകുകയും ആയിരുന്നു. വിവാഹം കഴിക്കാം എന്നുള്ള വാഗ്‌ദാനം നൽകി പെണ്കുട്ടിയെ കൂട്ടികൊണ്ട് പോയി, വീട്ടിലും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിന് അടുത്ത് വെച്ച് കാറിലും പീഡിപ്പിക്കുക ആയിരുന്നു.
പെണ്കുട്ടിയുടെ പരാതിയിൽ ആണ് അഫ്രീദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോസ്കോ കേസ് ചുമത്തിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് കോഴിക്കോട് കോടതി റിമാന്റ് ചെയ്തു. എസ് ഐ ഷാന്റെ നേതൃത്വത്തിൽ ആണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…