വരാപ്പുഴ; ഒരുമാസം മുമ്പാണ് പിതാവിന്റെ കല്ലറയിൽ പ്രാർത്ഥിക്കാൻ എത്തിയ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശീതളിന് (12) പൊള്ളൽ ഏറ്റത്. പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് ഈ സംഭവം ഉണ്ടാകുന്നത്. അമ്മ റാണിക്ക് ഒപ്പം ആണ് ശീതൾ കല്ലറയിൽ മെഴുകുതിരി കത്തിക്കാൻ എത്തിയത്.
മുട്ടുകുത്തിയിരുന്നു പ്രാർത്ഥിക്കുന്നതിന് ഇടയിൽ കുട്ടിയുടെ ഷാളിൽ തീ പിടിക്കുക ആയിരുന്നു, തുടർന്ന് പെട്ടെന്ന് തീ ആളിക്കത്തുകയും ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും ചെയ്യുക ആയിരുന്നു.
പിന്നീട് കഴിഞ്ഞ ഒരു മാസമായി ചികിത്സയിൽ ആയിരുന്ന പെണ്കുട്ടി മരണമടയുക ആയിരുന്നു. വരാപ്പുഴ മുട്ടിക്കനം പരേതനായ അനിലിന്റെ മകൾ ആണ് ശീതൾ. കൂനമാവ് സെന്റ് ജോസഫ് സ്‌കൂളിൽ ആറാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…