ഇന്നലെയാണ് രണ്ട് യുവതികൾ പ്രതിഷേധക്കാരുടെയും ശബരിമല കർമ്മ സമിതിയുടെയും കണ്ണുകൾ വെട്ടിച്ചു ശബരിമല ദര്ശനത്തിന് പമ്പയിൽ എത്തുകയും തുടർന്ന് പോലീസ് അകമ്പടിയോടെ ദർശനം നടത്തുകയും ചെയ്തത്. കനക ദുർഗ്ഗ, ബിന്ദു എന്നിവർ ആണ് ദർശനം നടത്തിയത്. യുവതികൾക്ക് പൂർണ്ണ സംരക്ഷണം പോലീസ് ഒരുക്കുകയും മഫ്തിയിൽ പോലീസ് സംരക്ഷണത്തിൽ സുപ്രീംകോടതി കോടതി വിധി ആദ്യമായി ശബരിമലയിൽ നടപ്പിൽ ആകുകയും ആയിരുന്നു.
ഇതിന് ശേഷം നിരവധി ആളുകൾ യുവതികൾക്ക് പിന്തുണയായും അതുപോലെ തെന്നെ പ്രതിഷേധവുമായും രംഗത്ത് എത്തി.
ആചാരങ്ങൾ കാറ്റിൽ പറത്തിയ യുവതികളുടെ മൂട്ടിൽ മുളക് അരച്ച് തേക്കണം എന്നാണ് ഈ പെണ്കുട്ടി പറയുന്നത്
വീഡിയോ കാണാം.
അതേ സമയം യുവതികൾ പ്രവേശനം നടത്തിയതിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ കേരളത്തിൽ ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ ശബരിമല കർമ്മ സമിതി ഹർത്താൽ നടത്തുകയാണ്. കൂടാതെ പരക്കെ ആക്രമണം നടത്തുകയാണ് ബിജെപി പ്രവർത്തകർ, പലയിടത്തും വാഹനങ്ങൾ തടയുന്നതിനായി റോഡിൽ ടയറുകൾ കത്തിച്ച് എറിഞ്ഞു. കടകൾക്ക് നേരെ കല്ലേറ് ഉണ്ടായി, ഹോട്ടലിന്റെയും കെഎസ്ആർടിസി ബസുകളുടെയും ചില്ലുകൾ എറിഞ്ഞു ഉടച്ചിട്ടുണ്ട്.
അതുപോലെ തന്നെ ഇന്നലെ പന്തളത്തു ഉണ്ടായ പ്രതിഷേധത്തിലും ക്കല്ലേറിലും ഒരു ശബരിമല കർമ്മ സമിതി പ്രവർത്തകൻ മരിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…