സ്ത്രീയാണ് ധനംപോലും എപ്പോൾ ആണ് എന്ന് ചോദിച്ചാൽ വിവാഹം കഴിച്ചു വരുമ്പോൾ പൊന്നും പണവുമായി വന്നാൽ. ഒന്നും വേണ്ടാ പെണ്ണിനെ മാത്രം മതി എന്നും പറഞ്ഞാണ് പല വിവാഹങ്ങളും നടക്കുന്നത് എങ്കിൽ കൂടിയും കൃത്യമായി ബ്രോക്കർ വഴി ചോദിച്ചു മനസിലാക്കും എത്ര പൊന്ന് എത്ര പണം എന്നുള്ളത്.
പെണ്ണിന് കിട്ടുന്ന സ്ത്രീധനം അനുസരിച്ച് ആണല്ലോ ബ്രോക്കർക്ക് കിട്ടുന്ന കമ്മീഷൻ പോലും. കൊല്ലം ശാസ്താംകോട്ടയിൽ നവവധുവിനെ വീടിനുള്ളിൾ നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. നിലമേൽ കൈത്തോട് സ്വദേശി ഇരുപത്തിനാലുകാരി വിസ്മയയാണ് തൂ.ങ്ങി മരിച്ചത് .
സ്ത്രീ ധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും നേരിട്ട കൊടും വിഷമങ്ങൾ ആണ് വിസ്മയ ഇത്തരത്തിൽ ഒരു കടും കൈ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കൊല്ലം ശാസ്താംകോട്ടയിൽ ഭർത്താവ് കിരൺ കുമാറിന്റെ വീട്ടിൽ പുലർച്ചെയാണ് വിസ്‌മയയെ തൂ.ങ്ങിയ നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് വിസ്‌മയ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ ഭർത്താവ് കിരൺ കുമാറിൽ നിന്നും ഏറ്റിരുന്നു എന്നാണ് വിസ്‌മയ വ്യക്തമാക്കുന്നത്.
വിസ്മയയുടെ കയ്യിലും മുഖത്തും നീലിച്ച പാടുകൾ ഉണ്ട്, അതിൽ നിന്ന് തന്നെ വിസ്‌മയ എത്രത്തോളം അനുഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാകും. സ്ത്രീ ധനമായി തനിക്ക് നൽകിയ കാർ കൊള്ളില്ല എന്നും അതിന്റെ പേരിൽ അച്ഛനെ ഭർത്താവ് മോശം പറഞ്ഞുവെന്നും ചാറ്റിലൂടെ വിസ്‌മയ ബന്ധുക്കളോട് പറയുന്നുണ്ട്.
അച്ഛനെ പല തവണ മോശം പറഞ്ഞപ്പോൾ നിർത്താൻ ആവിശ്യപെട്ടുവെന്നും അപ്പോൾ മുടിയിൽ പിടിച്ചു വലിച്ചു താഴെ ഇട്ട ശേഷം മുഖത്ത് കാലു വെച്ച് അമർത്തിയെന്നും വിസ്മയ ബന്ധുക്കളോട് സൂചിപ്പിച്ചിട്ടുണ്ട്.
തൻ കടന്നു പോയ അവസ്ഥകളെക്കുറിച്ച് ബന്ധുക്കളോട് വാട്സാപ്പ് ചാറ്റിലൂടെ വിസ്മയ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് . 2020 മാർച്ചിലായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറുമൊത്തുള്ള വിസ്മയയുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് 1 വർഷം കഴിഞ്ഞപ്പോഴേക്കും ജീവിതം മടുത്ത് ഈ ലോകത്തുനിന്നും വിസ്മയ വിട പറയുകയായിരുന്നു. എന്തായാലും സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയുടെ ജീ അവൻ നഷ്ടപെടുത്തിയിട്ടുണ്ടെൽ അവന്റെ ജോലിയും കളഞ്ഞ് അവനു മാതൃകാപരമായ കനത്ത ശിക്ഷ തന്നെ കൊടുക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…