കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച പ്രസവ വാർത്ത പുറംലോകം അറിഞ്ഞത്, അമേരിക്കയിലെ അരിയോണയിൽ ആണ് 14 വർഷമായി കോമയിൽ കഴിയുന്ന യുവതിയെ പീഡിപ്പിച്ചതും തുടർന്ന് യുവതി പ്രസവിച്ചതും, എന്നാൽ ഇതിനെ കുറിച്ചു അറിഞ്ഞിരുന്നില്ല എന്നാണ് ഹോസ്പിറ്റൽ അധികൃതരുടെ വാദം, കുറ്റവാളികളെ കണ്ടെത്താൻ ഉള്ള നെട്ടോട്ടത്തിൽ ആണ് പോലീസ്.
ഇതിന് മുമ്പും നിരവധി യുവതികൾ പീഡനത്തിന് ഇരയായ ആശുപത്രിയാണിത്, യുവതിക്ക് എപ്പോഴും പരിചരണം ആവശ്യമായത് കൊണ്ട് എപ്പോഴും നേഴ്സ് അടുത്ത് തന്നെ ഉണ്ടാവും, പുരുഷ നേഴ്‌സുമാരെ കേന്ദ്രികരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്, ആൺകുട്ടിക്ക് ജന്മം നൽകിയ യുവതി, പ്രസവവും പീഡനവും പോലിസിൽ അറിയിച്ചതും ആശുപത്രി അധികൃതർ തന്നെയാണ്. അന്വേഷണത്തിന് പൂർണ്ണ പിന്തുണ നൽകും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…