ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ തെന്നിന്ത്യൻ സൂപ്പർ നായികമാരിൽ ഒരാൾ ആണ് കിരൺ റാത്തോഡ്. മോഹൻലാൽ കമൽ ഹാസൻ വിജയ് വിക്രം തുടങ്ങി സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം വേഷം ചെയ്തിട്ടുള്ള കിരൺ മൂന്നു വർഷത്തിൽ ഏറെയായി സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ബോൾഡ് ഫോട്ടോസ് ചെയ്തു വൈറൽ ആയി നിൽക്കുകയാണ്.
തമിഴിലും മലയാളത്തിലും തിളങ്ങിയിട്ടുള്ള താരം മോഹൻലാലിൻറെ നായികയായി താണ്ഡവം എന്ന ചിത്രത്തിലും പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ മനുഷ്യ മൃഗത്തിലും അഭിനയിച്ചിട്ടുണ്ട്. അമിത വണ്ണത്തിൽ നിൽക്കുമ്പോഴും ഹോട്ട് വേഷങ്ങൾ ചെയ്തിട്ടുള്ള താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും അവസരങ്ങൾ ലഭിക്കാതെ ഏറുന്ന താരം ഇപ്പോൾ താടിയെല്ലാം കുറച്ചു കൂടുതൽ ഗ്ലാമർ ആയിരിക്കുകയാണ്.
താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. തന്റെ കരിയറിലെ തിരിച്ചു വരവ് തന്നെയാണ് എന്നാണ് അറിയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…