ചില ചിത്രങ്ങൾ ഇങ്ങനെ ആണ്. ഒറ്റ നോട്ടത്തിൽ കണ്ണുകൾ ഉടക്കി പോകും. വല്ലാതെ ആകർഷിക്കും. അത്തരത്തിലുള്ള ഹോട്ട് ചിത്രങ്ങൾ ആണ് ഗായികയും മോഡലുമായ അഭയ ഹിരണ്മയി പങ്കു വെച്ചിരിക്കുന്നത്.
യഥാർത്ഥത്തിൽ അഭയ നല്ലൊരു ഗായികയാണ്. ഒട്ടേറെ പാട്ടുകൾ ഒന്നും പാടിയിട്ടില്ല എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതമായ ശബ്ദം ആയി അഭയ മാറിക്കഴിഞ്ഞിട്ട് കാലങ്ങൾ ആയി.
ദിലീപ് – മമത മോഹൻദാസ് കൂട്ട്കെട്ടിൽ എത്തിയ ടു കൺട്രീസ് എന്ന ചിത്രത്തിൽ കണിമലരെ മുല്ലേ.. നിന്നെ നീ തനിയെ എന്ന ഗാനം പാടിയത് അഭയ ആയിരുന്നു. ഗോപി സുന്ദർ ആയിരുന്നു ആ ഗാനത്തിന് ഈണം നൽകിയത്.
ഇന്ദ്രജിത് നായകൻ ആയി എത്തിയ ചിത്രത്തിലെ നാക്കു പെന്റാ നാക്കു ടാക്ക എന്ന ഗാനത്തിൽ കൂടി ആയിരുന്നു സിനിമ പിന്നണി ഗാനരംഗത്തേക്ക് അഭയ എത്തുന്നത്.
ഗോപി സുന്ദറും അഭയായും തമ്മിലുള്ള പ്രണയത്തിന്റെ അടക്കം പറച്ചിലുകൾ പല ഭാഗത്തും നിന്നും എത്തുമ്പോൾ 2018 ൽ ആയിരുന്നു ഇരുവരും തങ്ങളുടെ ലിവിങ് ടുഗതർ റിലേഷൻ ഷിപ്പ് പരസ്യമാക്കിയത്.
നീണ്ട ഒമ്പത് വർഷങ്ങൾ തങ്ങൾ ഈ ബന്ധത്തിൽ ആണെന്ന് പറഞ്ഞ അഭയായും ഗോപി സുന്ദറും അന്ന് എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. ഭാര്യയുമായി ഏറെ കാലമായി പിരിഞ്ഞു താമസിക്കുന്ന ആൾ ആണ് ഗോപി സുന്ദർ.
https://youtube.com/shorts/Pkxo79E1v1M?feature=share
ആദ്യ വിവാഹത്തിൽ ഗോപി സുന്ദറിന് രണ്ട് മക്കളും ഉണ്ട്. ഇപ്പോൾ താരരഹിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ശ്രീഗേഷ് വാസൻ മേക്കപ്പ് ഒരുക്കി രമ്യ കോസ്റ്റിയൂം ചെയ്ത ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
ക്ലീവേജ് കണ്ടു കണ്ണ് തള്ളിയ ആരാധകർ ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് പറയുന്നുണ്ട്. ഇതാണ് യഥാർത്ഥ പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്നാണു ഒരാൾ കമന്റ് ചെയ്തത്. കിടിലം ലുക്ക് ആണ് ചേച്ചി. ചേച്ചി ഇപ്പോൾ മുമ്പത്തേക്കാൾ ബോൾഡ് ആണല്ലോ..
ബോൾഡ്നെസ്സ് കാത്ത് സൂക്ഷിക്കണം ചേച്ചി. ലൈഫിൽ ഒരു പെൺകുട്ടി ബോൾഡ് ആകുക എന്നുള്ളത് ആണ് ഏറ്റവും വലിയ പൊളിറ്റിക്കൽ കറക്ട്നെസ്സ് ചേച്ചി. വണ്ണം ഒന്നും കുറക്കണ്ട ചേച്ചി. വണ്ണം ഉള്ളത് ആണ് നല്ലത് ചേച്ചി എന്നും യുവാവ് കുറിക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…