അടുത്ത കാലങ്ങളിൽ ആയി ഒരുപാട് ഗ്ലാമർസ്സ് വേഷങ്ങളിലെത്തിയ താരം ആണ് ഇനിയ. മലയാളത്തിലും തമിഴിലുമായി നിരവധി നല്ല കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്. 2005 മുതൽ സിനിമ ലോകത്ത് എത്തിയ താരം ശ്രദ്ധിക്കപ്പെടാൻ കുറച്ചു സമയം എടുത്തു. ഇപ്പോൾ കൂടുതലും ഗ്ലാമർ വേഷങ്ങളിൽ ആണ് എത്തുന്നത്.
പക്ഷെ പ്രേക്ഷകരുടെ ഹൃദയത്തിൽ നിൽക്കുന്ന കരുത്തുറ്റ കുറേ കഥാപാത്രം അവതരിപ്പിക്കാനും താരത്തിനു കഴിഞ്ഞു എന്നത് സത്യം ആണ്. ഒരുപാട് വിവാദങ്ങളും മോശമായ രീതിയിൽ ഉള്ള സംസാരങ്ങളും ഒക്കെ താരത്തെ തേടി എത്തിയിട്ടുണ്ട്.
നിരവധി പരമ്പരകളിലും ഹൃസ്വ ചിത്രങ്ങളിലും ബാലതാരമായി എത്തി ആയിരുന്നു ചലച്ചിത്ര ലോകത്ത് താരത്തിന്റെ അരങ്ങേറ്റം. വയലാർ മാധവിക്കുട്ടിയുടെ ഓർമ്മ ശ്രീഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങളിൽ തന്റെ അഭിനയ മികവ് താരം തെളിയിച്ചിരുന്നു.
ഹ്രസ്വ ചിത്രങ്ങളിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂട്ടിലേക്ക് എന്ന ചിത്രമാണ്. പിന്നീട് സൈറ ദലമർമ്മരങ്ങൾ ഉമ്മ തുടങ്ങി സിനിമകളിലേക്ക് കാലെടുത്തു വച്ചു. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം നിരവധി പരസ്യചിത്രങ്ങളിൽ മോഡൽ ആയി തിളങ്ങി. പിന്നീട് മിസ്സ് ട്രിവാൻഡ്രം ആയി.
അയാൾ ഭൂപടത്തിൽ ഇല്ലാത്ത ഒരിടം റേഡിയോ വെള്ളിവെളിച്ചത്തിൽ എന്നിവ ഒക്കെ താരത്തിന്റെ ശ്രെദ്ധ നേടിയ ചിത്രങ്ങൾ ആണ്. ജയറാം നായകൻ ആയ ആകാശമിട്ടായി എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച ഒന്നായിരുന്നു. അതുപോലെ ബിജുമേനോന്റെ നായിക ആയി എത്തിയ സ്വർണ്ണകടുവയിലെ കഥാപാത്രം ശ്രെദ്ധ നേടി.
ഫോട്ടോഷൂട്ടിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുവാനോ ഒന്നും ഒരു മടിയും ഇല്ലാത്ത ആളാണ് ഇനിയ. ഇപ്പോൾ ഇനിയ തുറന്നു പറയുക കൂടിയാണ് ഗ്ലാമർ ചെയ്യുന്നത് മോശം കാര്യമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഈ പ്രായത്തിൽ അല്ലെങ്കിൽ 60 വയസ്സിൽ ഗ്ലാമർ കാണിച്ചാൽ ആരെങ്കിലും കാണുമൊ എന്ന്.
സൗന്ദര്യം എന്ന് പറയുന്നത് ആസ്വദിക്കുവാനും കാണാനും പ്രദർശിപ്പിക്കുവാനും ഉള്ളതാണ്. ചെറിയ പ്രായത്തിൽ ഇരിക്കുമ്പോഴാണ് നമ്മൾ നന്നായി ജ്വലികുന്ന സമയം. അല്ലെങ്കിൽ ഷൈൻ ചെയ്യുന്ന സമയം. ആ സമയത്ത് വേണം ഗ്ലാമറസാകാൻ എന്നും ഇനിയ ചോദിക്കുന്നുണ്ട്.
ആ വാക്കുകൾ വീണ്ടും പാലിച്ചുകൊണ്ട് ആണ് ഇനിയ തന്റെ പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുന്നത്. ഫോട്ടോസ് വമ്പൻ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു എന്ന് വേണം പറയാൻ .
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…