ശാലിൻ സോയ എന്ന അഭിനയേത്രിയെ മലയാളികൾക്ക് സുപരിചിതം ആണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നായ ഓട്ടോഗ്രാഫിൽ കൂടിയാണ് താരം ശ്രദ്ധ നേടുന്നത്.
2004 മുതൽ സിനിമയിൽ സജീവം ആയിരുന്നു എങ്കിൽ കൂടിയും താരത്തിന് വേണ്ടത്ര സ്വീകരണം ലഭിച്ചോ എന്നുള്ള കാര്യം സംശയം ആണ്. ഇരുപത്തിയഞ്ചോളം സിനിമകൾ താരം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
2004 ൽ തന്നെ മിഴികൾ തുറക്കുമ്പോൾ എന്ന സീരിയലിൽ ചൈൽഡ് ആര്ടിസ്റ് ആയി എത്തിയത് ആണെന് ശാലിൻ എങ്കിൽ കൂടിയും 2010 ൽ എത്തിയ ഓട്ടോഗ്രാഫ് സീരിയൽ ആണ് ശാലിന് കൂടുതൽ മൈലേജ് നൽകിയത് എന്ന് വേണം പറയാൻ.
ദീപ റാണി എന്ന കഥാപാത്രത്തെയാണ് താരം അതിൽ അഭിനയിച്ചത്. വൈറൽ ആകുന്ന ഷാലിന്റെ പുത്തൻ ചിത്രങ്ങൾ കാണാം..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…