പുള്ളിയുടുപ്പിൽ അപ്സരറാണിയായി അന്ന രാജൻ; ഈ അഴകാണ് കാണാൻ കൊതിച്ചെതെന്ന് ആരാധകരും..!!

5,734

2017 പുറത്തിറങ്ങിയ അങ്കമാലി ഡയറിയസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് അന്ന രാജൻ. എറണാകുളം ആലുവ സ്വദേശിയായ അന്ന നേഴ്സ് ആയി ജോലി ചെയ്യുമ്പോൾ ആണ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ആദ്യ ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രത്തിൽ കൂടി വമ്പൻ ആരാധകരെ ഉണ്ടാക്കിയ താരം കൂടി ആണ് അന്ന രാജൻ. ആദ്യ ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ അന്നക്ക് തുടർന്ന് മോഹൻലാലിൻറെ നായിക ആയി വെളിപാടിന്റെ പുസ്തകത്തിൽ അഭിനയിക്കാൻ കഴിഞ്ഞു.

anna rajan

തുടർന്ന് മധുരരാജാ, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം കൂടി ആണ് അന്ന രാജൻ. ആദ്യ ചിത്രത്തിൽ അഭിനയ മികവ് കൊണ്ടും നാടൻ ഭംഗികൊണ്ടും ശ്രദ്ധ നേടിയെങ്കിലും കൂടിയും തുടർന്ന് താരത്തിന് മികച്ച വേഷങ്ങൾ ലഭിച്ചില്ല എന്നുള്ളതാണ് വാസ്തവം.

രണ്ടു എന്ന ചിത്രത്തിൽ ആണ് അന്ന നായികാ ആയി അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമകൾ കുറവാണ് എങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ കൂടി സജീവമായി നിൽക്കുന്ന താരം കൂടി ആണ് അന്ന രാജൻ.

anna rajan

മലയാളിത്തം നിറഞ്ഞ മേനി സൗന്ദര്യമുള്ള താരമാണ് അന്ന രാജൻ. നാടൻ വേഷങ്ങളിൽ പ്രത്യേക സൗന്ദര്യമുള്ള താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽസ് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

You might also like