സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകായാണ് അന്വേഷി ജെയിൻ. ഇന്ത്യൻ മോഡലും നടിയും അവതാരകയും പല കോർപ്പറേറ്റ് ഇവന്റുകൾക്കും ക്യാമ്പസ് ഇവന്റുകൾക്കും മതപരമായ ചടങ്ങുകൾക്കും ചാരിറ്റി ഇവന്റുകൾക്കും പ്രൈവറ്റ് പാർട്ടികൾക്കും വിവാദങ്ങൾക്കും മറ്റും എംസി ആയി വരെ താരം തിളങ്ങിയിട്ടുണ്ട്.
ഒരു ഇൻഡിപെൻഡന്റ് ലൈവ് സെലബ്രിറ്റി ഷോ അവതാരകയും കോർപ്പറേറ്റ് എംസിയുമായ അന്വേഷി 1000 ത്തിലധികം ഷോകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഒരു അവതാരകക്ക് പുറമേ അവർ ഒരു മോഡലും നടിയും മോട്ടിവേഷനൽ സ്പീക്കറും ഡയറ്റിങ്ങ് കോച്ചും എലക്ട്രിക്കൽ എന്ജിനീയറും കൂടിയാണ്.
പാടാൻ ഇഷ്ടമുള്ള അന്വേഷി നിരവധി വേദികളിൽ പാടി കൈയടി നേടിയിട്ടുണ്ട്. ഇന്ത്യക്കാരിയായ അന്വേഷിയുടെ ജന്മ സ്ഥലം മധ്യപ്രദേശിൽ ഖജുറാവോ ആണ്. ബ്രൗൺ നിറത്തിലുള്ള മുടിയും കണ്ണുകളും ഈ താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു.
ഇന്നും അവിവാഹിതായി തുടരുന്ന താരത്തിന് പ്രണയം ഒന്നും തന്നെ ഇല്ല. അമ്മയാണ് ഈ മെനിയഴകിൽ ഞെട്ടിക്കുന്ന അന്വേഷിയുടെ ഏറ്റവും അടുത്ത സുഹൃത്ത്. ഭോപ്പാലിലെ രാജീവ് ഗാന്ധി പ്രൗഡ്യോഗികി വിശ്വവിദ്യാലയയിൽ അന്വേഷി എലക്ട്രിക്കൽ ആൻഡ് എലക്ട്രോണിക്ക് എൻജിനീയറിങ്ങിൽ ബിരുദം നേടി.
എലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന അന്വേഷി പിന്നീട് ഇൻഡോറിൽ ബിസിനസ്സ് ചെയ്തു. പിന്നീട് വീട്ടിൽ അറിയിക്കാതെ അന്വേഷി മുംബൈയിലേക്ക് മാറി മീഡിയയിൽ എത്തി. ഇതാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്.
ഷാരുഖ് ഖാൻ ആണ് തന്റെ ഇഷ്ടമുള്ള നായകൻ എന്ന് പറയുന്ന അന്വേഷി. സാമൂഹിക മാധ്യമങ്ങളിൽ താരം ഇടയ്ക്കിടെ സംസാരിക്കാറും റിലേഷന്ഷിപ്പ് അഡ്വൈസുകൾ പങ്കുവെക്കാറുമുണ്ട്. ഫോബസ് മാഗസീനിലെ ഇന്ത്യയിലെ ഏറ്റവും ഇന്ഫകുവെൻഷിൽ സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിക്കാൻ അന്വേഷി അതിയായി ആഗ്രഹിക്കുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…