സരിഗമപ എന്ന മ്യൂസിക് ഷോ വഴി ഏറെ ആരാധകർ ഉണ്ടാക്കിയ അവതാരകൻ ആണ് ജീവ. ജീവ എന്ന താരത്തിന്റെ ഭാര്യയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ താരം ആണ് അപർണ തോമസ്.
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ അടക്കം ചെയ്തിട്ടുള്ള ഇരുവരെയും സോഷ്യൽ മീഡിയയിൽ ഏറെ പ്രിയമുള്ളവരാണ്. സീ കേരളത്തിൽ കൂടി ആണ് ജീവ ജന ശ്രദ്ധ നേടിയത് എങ്കിൽ അതിൽ കൂടി മറ്റൊരു ഷോയിൽ കൂടി ആണ് അപർണ്ണയും എത്തിയത്.
മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ കൂടി ആണ് ഇരുവരും ഒന്നിച്ചു എത്തിയത്. സ്റ്റൈലിഷ് ലുക്കിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന താരത്തിന് മോഡൽ എന്ന നിലയിലും ഏറെ ആരാധകർ ഉണ്ട്.
ഗ്ലിറ്ററി ഔട്ട് ഫിറ്റിലാണ് താരം ഇത്തവണ എത്തിയത്. റിസ്‌വാൻ ആണ് അപർണയുടെ അസാധ്യമായ സൗന്ദര്യത്തിന് കൂടുതൽ മേക്കപ്പ് നൽകി ഇരിക്കുന്നത്. ഫാഷൻ ഫ്രീക്ക് കൂടിയായ അപർണ്ണയുടെ എല്ലാ പുത്തൻ ഷൂട്ടുകളും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ക്യാബിൻ ക്രൂ ആയി പ്രവർത്തിച്ചിരുന്ന താരം കൊറോണ കാലത്തിൽ ആണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.. സൂര്യ ടിവിയിലെ പാട്ടുപെട്ടി എന്ന മ്യൂസിക് ഷോയിൽ കൂടി അപർണ ജീവ ദമ്പതികൾക്ക് കൂടുതൽ പ്രിയങ്കരായി മാറുന്നത്.
അപർണ്ണയുടെ യൂട്യൂബ് ചാനൽ വഴിയാണ് താരം കൂടുതൽ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. ജീവയും അപർണക്ക് ഒപ്പം ചാനലിൽ സജീവമാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…