മകളുടെ വിവാഹം അനിയത്തിയുടെയോ ചേച്ചിയുടെയോ വിവാഹം, ഓരോ കുടുംബത്തിന്റെയും കടമയും കർത്തവ്യവും ഒക്കെയാണ്, ഊണും ഉറക്കവും ഇല്ലാതെ മകൾക്ക് വേണ്ടി സ്വരുക്കൂടിയത് എല്ലാം കൊടുത്ത് അവളെ യാത്ര അയക്കുമ്പോൾ മനസിന് ഒരു വലിയ ആശ്വാസവും ആഹ്ലാദവും ഒക്കെയാണ്. കുടുംബങ്ങൾ ഒരുമിക്കുന്ന നിമിഷം, എങ്ങും ആഘോഷവും ആരാവവും എന്നാൽ ഇതിനൊക്കെ മുകളിൽ വിങ്ങി പൊട്ടുന്ന ഒരു നിമിഷമുണ്ട്, വീടിന്റെ രാജകുമാരി പടിയിറങ്ങുമ്പോൾ സഹിക്കാൻ വയ്യാതെ സങ്കടം മനസിലൊതുക്കി ചിരിക്കുമ്പോൾ അത് ഏവർക്കും കാണാൻ കഴിയാത്ത വിങ്ങൽ തന്നെ ആവും. അങ്ങനെ ഒരു പിടി ചിത്രം കാണാം, അരുൺസോൾ aim shoot എന്ന സ്റ്റുഡിയോക്ക് വേണ്ടി എടുത്ത ചിത്രങ്ങൾ…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…