ശ്രീലങ്കയും ഊട്ടിയും നീലഗിരിയും ചുറ്റി ഒരു കിടിലം വെഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം..!!

169

തരംഗമായി വീണ്ടും വെഡിങ് ഫോട്ടോഷൂട്ട്. കേരളക്കരയിൽ ഒരുകാലത്ത് ട്രെൻഡ് ആയി നിൽക്കുന്ന വെഡിങ് പ്രീ വെഡിങ് അതുപോലെ സേവ് ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ വീണ്ടും ശ്രദ്ധേയം ആകുക ആണ്. കാലത്തിന് അനുസരിച്ചും കാലഘട്ടത്തിലെ മാറ്റങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾ കാട്ടിയും എല്ലാം കല്യാണ ഫോട്ടോ ഷൂട്ടുകൾ നടത്തുന്ന കാലം ആണ്.

ബിസിനസ്സുകാരനായ സുമിത് മേനോനും സൗമ്യ മോഹനും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ക്യാറ്റ്സ് ഐ വെഡിങ്‌സാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആലപ്പുഴ ഊട്ടി ശ്രീലങ്ക നീലഗിരി അട്ടപ്പാടി എന്നിങ്ങനെ പല സ്ഥലങ്ങളിലായിട്ടാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്.

കൂടുതൽ ചിത്രങ്ങൾ കാണാൻ..