തരംഗമായി വീണ്ടും വെഡിങ് ഫോട്ടോഷൂട്ട്. കേരളക്കരയിൽ ഒരുകാലത്ത് ട്രെൻഡ് ആയി നിൽക്കുന്ന വെഡിങ് പ്രീ വെഡിങ് അതുപോലെ സേവ് ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ വീണ്ടും ശ്രദ്ധേയം ആകുക ആണ്. കാലത്തിന് അനുസരിച്ചും കാലഘട്ടത്തിലെ മാറ്റങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾ കാട്ടിയും എല്ലാം കല്യാണ ഫോട്ടോ ഷൂട്ടുകൾ നടത്തുന്ന കാലം ആണ്.
ബിസിനസ്സുകാരനായ സുമിത് മേനോനും സൗമ്യ മോഹനും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ക്യാറ്റ്സ് ഐ വെഡിങ്‌സാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആലപ്പുഴ ഊട്ടി ശ്രീലങ്ക നീലഗിരി അട്ടപ്പാടി എന്നിങ്ങനെ പല സ്ഥലങ്ങളിലായിട്ടാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്.
കൂടുതൽ ചിത്രങ്ങൾ കാണാൻ..
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…