ഫോട്ടോഷൂട്ടുകളും അതുപോലെ തന്നെ മോഡലുകളും ട്രെൻഡ് ആയി നിൽക്കുന്ന കാലം ആണ് ഇപ്പോൾ. നിരവധി വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ ആണ് ദിനംപ്രതി സോഷ്യൽ മീഡിയ വഴി കാണുന്നത്. ചിലർ ശരീര പ്രദർശനം മാത്രമായി ഫോട്ടോഷൂട്ടുകളെ കാണുമ്പോൾ പുത്തൻ കോൺസെപ്റ്റുകൾ ഫോട്ടോഷൂട്ടിൽ കൊണ്ട് വരുന്നവർക്ക് മാത്രമേ ഇന്ന് പിടിച്ചു നിൽക്കാൻ കഴിയൂ.
അത്തരത്തിൽ വ്യത്യസ്തമായ ഓരോ ഷൂട്ടുകളും പ്രേക്ഷകർക്ക് ഇടയിലേക്ക് കൊണ്ട് വരുന്ന മോഡൽ ആണ് ഹസീ ക്വാസി. ആലപ്പുഴ സ്വദേശിയാണ് ഹസീ. ഇന്നത്തെ കാലത്തിൽ നിറത്തിനും തടിക്കും എല്ലാം മുകളിൽ ആയി മികവുള്ള ഫോട്ടോകൾ ആര് ചെയ്യുന്നുവോ അവർ ആണ് മികവിലേക്ക് ഉയരുന്നത്.
അത്തരത്തിൽ ഉള്ള മികവുറ്റ ചിത്രങ്ങൾ പങ്കുവെക്കുന്ന സൈസ് പ്ലസ് സുന്ദരിയാണ് ഹസീ. ഇന്ന് ഏതെങ്കിലും ഒരു മേഖലയിൽ പിടിച്ചു നിൽക്കണം എങ്കിൽ മികച്ച കഠിനാധ്വാനം തന്നെ വേണം. ഡബ്ബിങ് ആർട്ടിസ്റ്റ് കൂടി ആയ ഹസീ കഴിഞ്ഞ ഒരു വർഷത്തിൽ ഏറെ ആയി മോഡലിംഗ് രംഗത്ത് സജീവമാണ്.
സുമേഷ് ദാസ് ആണ് ഹസീയുടെ കൂടുതൽ ചിത്രങ്ങളും പകർത്തിയിരിക്കുന്നത്. മോഡലിംഗ് രംഗത്തിൽ സജീവമായി നിന്ന ഹസീ ഇപ്പോൾ അഭിനയ ലോകത്തിലും തിരക്കേറിയ ആളായി മാറിക്കഴിഞ്ഞു. കാലഘട്ടങ്ങൾക്ക് അനുസൃതവുമായി വ്യത്യസ്തത നിറഞ്ഞ ഫോട്ടോഷൂട്ടുകളിൽ കൂടിയും വിഡിയോകൾ വഴിയും ആയിരുന്നു ഹസീ തന്റെ മോഡലിംഗ് രംഗത്തിൽ മുന്നേറ്റം നടത്തുന്നത്.
ആ മുന്നേറ്റം തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്ന അഭിനയ രംഗത്തേക്ക് തന്നെ ഹസീയെയും എത്തിച്ചത്. ഇപ്പോൾ കർവി ലേഡി എന്ന തലവാചകത്തിൽ ഹസീ ക്വാസി പോസ്റ്റ് ചെയ്ത ചിത്രങ്ങ ആണ് വൈറൽ ആകുന്നത്. സുമേഷ് ദാസ് ആണ് ചിത്രങ്ങൾ പകർത്തിയത്. ഒരു ഫോട്ടോഗ്രാഫർക്ക് അപ്പുറം സിനിമോട്ടോഗ്രാഫറും സംവിധായകനുമാണ് സുമേഷ് ദാസ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…