സമീപ കാലത്തിൽ നിരവധി മോഡലുകൾ ആണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത് എങ്കിൽ കൂടിയും രണ്ട് വർഷങ്ങൾ കൊണ്ട് ഒട്ടേറെ ആരാധകരേ സോഷ്യൽ മീഡിയ വഴി നേടിയ മോഡൽ ആണ് ഗൗരി സിജി മാത്യൂസ്.
താരത്തിന്റെ ഓരോ പുത്തൻ ഫോട്ടോഷൂട്ടുകളും കാണാൻ ആരാധകർക്ക് ഏറെ ആവേശമാണ്. മലയാളികളുടെ സണ്ണി ചേച്ചി ആയി ആണ് പലരും ഗൗരിയെ കാണുന്നത്. ഏത് വസ്ത്രത്തിലും തിളങ്ങാൻ കഴിവുള്ള ആകാരവടിവുള്ള മോഡൽ ആണ് ഗൗരി.
ഗൗരി ഇൻസ്റ്റാഗ്രാമിൽ സജീവമായി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങൾ മാത്രമേ ആയിട്ടുള്ളൂ എങ്കിൽ കൂടിയും ഗൗരി കഴിഞ്ഞ 7 വർഷമായി മോഡൽ രംഗത്ത് സജീവ സാന്നിധ്യമാണ്. അഭിനയം തന്നെയാണ് തനിക്ക് ഇഷ്ടമുള്ള മേഖല എന്ന് പറയുന്ന ഗൗരി.
നല്ല വേഷങ്ങൾ ലഭിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ്. തന്റെ പൊക്കിൾ സൗന്ദര്യം കൊണ്ട് വലിയ ആരാധകരേ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ മോഡൽ ആണ് ഗൗരി. തടി കുറച്ചു കൂടുതൽ സുന്ദരി ആയ താരം തനിക്ക് സൗന്ദര്യം കൂടുന്നത് സന്തോഷം ഉള്ളത് കൊണ്ടാണ് എന്നാണ് പറയുന്നത്.
അതിനൊപ്പം തന്നെ ഭക്ഷണം നിയന്ത്രിക്കുണ്ട് എന്നും താരം പറയുന്നു. പൊക്കിൾ റാണി എന്ന് തന്നെ പലരും വിളിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് എന്ന് ഗൗരി പറയുന്നു. തനിക്ക് എല്ലാത്തരത്തിലും ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇഷ്ടം ആണെന്ന് ഗൗരി പറയുന്നു.
താൻ എന്നും ആഗ്രഹിക്കുന്നത് വ്യത്യസ്തത നിറഞ്ഞ അതോടൊപ്പം തന്നെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾക്ക് ഇഷ്ടമാകുന്ന തരത്തിൽ അവർക്ക് കൂടി തൃപ്തി നൽകുന്ന ഫോട്ടോഷൂട്ടുകൾ ചെയ്യാൻ ആണ് ഇഷ്ടം എന്ന് ഗൗരി പറയുന്നു.
ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് ഇപ്പോൾ മോഡലിംഗ് രംഗത്തേക്ക് ആണെന്നും അതിൽ ഭൂരിഭാഗം ആളുകളും മത്സര ബുദ്ധിയോടെ ആണ് എത്തുന്നത് എന്നും അവർക്ക് ഇടയിൽ പിടിച്ചു നിൽക്കണം എങ്കിൽ നമ്മൾ പുത്തൻ ആശയങ്ങൾ ഫോട്ടോഷൂട്ടിൽ കൊണ്ടുവരണം എന്ന് ഗൗരി പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…