കാലം മാറുന്നതോടെ കാലഘട്ടങ്ങൾക്ക് അനുസരിച്ചു എല്ലാ കാര്യങ്ങളിലും കൃത്യമായ മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. കോറോണക്ക് ശേഷം നിരവധി ആളുകൾ നിരവധി ഫോട്ടോഷൂട്ടുകളുമായി എത്തിയത്. കഴിഞ്ഞ ആറു വർഷത്തിൽ ഏറെയായി മോഡലിങ്ങിൽ രംഗത്തുള്ള ആൾ ആണ് ഗൗരി സിജി മാത്യൂസ്. ഒട്ടേറെ കാലങ്ങൾ ആയി മോഡലിംഗ് രംഗത്ത് ഉണ്ട് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് ഈ അടുത്ത കാലത്തിൽ ആയിരുന്നു.
ലെസിബിയൻ ഫോട്ടോഷൂട്ടുവഴി ആണ് ഗൗരി എന്ന താരം കൂടുതൽ ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ അതിനെ കുറിച്ച് വരുന്ന മോശം കമെന്റുകൾ ശ്രദ്ധിക്കാറില്ല എന്നാണ് ഗൗരി പറയുന്നത്. തനിക്ക് എതിരെ മോശം കമന്റ് വന്നാൽ അങ്ങനെ പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും എന്നാണു ഗൗരിയുടെ നിലപാട്. അതോടൊപ്പം അത്തരത്തിൽ ഉള്ള കമന്റ് കാണുമ്പോൾ തന്നെ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് കരുതി സന്തോഷത്തോടെ ഇരിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്ന് ഗൗരി പറയുന്നു.
ഇപ്പോൾ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ പ്രശാന്ത് ബാലചന്ദ്രൻ എടുത്ത ഗൗരിയുടെ പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. വിശക്കുന്ന വയറിനായി മടിക്കുത്തഴിച്ചവളെ ലോകം വേശ്യ എന്ന് പേരിട്ട് മുദ്രകുത്തിയപ്പോൾ അവളുടെ വിശപ്പിനെ കാണാത്ത മാംസക്കൊതിയന്മാരായ ഒരു വിഭാഗം സമൂഹത്തിന് എതിരെയാണ് ഗൗരിയുടെ ഫോട്ടോഷൂട്ട്. ചുവന്ന പട്ടുചേലയിൽ ദേഹം മറച്ചും കൈകൾകൊണ്ട് മാറിടം മറച്ചുമുള്ള ചിത്രങ്ങൾ അടങ്ങുന്നതാണ് പുത്തൻ ഫോട്ടോഷൂട്ട്.
എസ്രാ സക്കറിയ , ഹർഷ ദാസ് എന്നിവരാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തുവാൻ പ്രശാന്ത് ബാലചന്ദ്രനൊപ്പം പ്രവർത്തിച്ചത്. എന്നാൽ താൻ ഏത് തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ഉള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തയ്യാറാണ് എന്നാണ് താരം പറയുന്നത്. വസ്ത്രങ്ങളിൽ ഉള്ള വേർതിരിവ് തന്റെ ഫോട്ടോഷൂട്ടുകളിൽ ഒരിക്കൽ പോലും ഉണ്ടാവില്ല. അതുപോലെ ഒരേ സമയം മോഡേൺ വസ്ത്രങ്ങളും ട്രഡീഷണൽ വസ്ത്രങ്ങൾ ധരിക്കാനും ഇഷ്ടം ആണ്.
ഫോട്ടോഷൂട്ടുകളിൽ ഫോട്ടോഗ്രാഫറെ തിരഞ്ഞെടുക്കുന്നത് അവരുടെ പിൻകാല വർക്കുകളും ഫോട്ടോഷൂട്ടുകളുടെ ക്വളിറ്റിയും നോക്കിയാണ്. ഗൗരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടിത്തത് ഇറച്ചിക്കടയിൽ നിന്നതും അതുപോലെ പച്ചക്കറിക്കറികൾ കൊണ്ടുള്ളതുമാണ്. തന്റെ പൊക്കിൾ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ് എന്ന് ഗൗരി തന്നെ പറയുന്നു.
താൻ എന്നും ശ്രമിക്കുന്നത് ആരാധകർ അല്ലെങ്കിൽ സോഷ്യൽ മീഡിയ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ഫോട്ടോസ് കൊടുക്കാൻ ആണ്. അത് തന്നെ ആണ് തന്നെ ആളുകൾ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം എന്ന് ഗൗരി പറയുന്നു. താൻ കിടു ഫോട്ടോഗ്രാഫർ ആരാണ് എന്ന് ചോദിച്ചാൽ പറയുന്നത് പ്രശാന്ത് ബാലചന്ദ്രൻ ആണെന്ന് ഗൗരി പറയുന്നു. ഇപ്പോൾ ചെയ്ത ഫോട്ടോഷൂട്ട് അടക്കം ഗൗരിയുടെ കൂടുതൽ ഫോട്ടോഷൂട്ടുകൾ ചെയ്തത് പ്രശാന്ത് ആയിരുന്നു.
തന്റെ ഏട്ടന്റെ സ്ഥാനത്തു കാണുന്ന ആൾ ആണെന്നും വർഷങ്ങൾ ആയി ഉള്ള സൗഹൃദം തങ്ങൾ തമ്മിൽ ഉണ്ട് എന്നും ഗൗരി പറയുന്നു. ഏറ്റവും കൂടുതൽ മത്സര ബുദ്ധിയോടെ നിൽക്കുന്ന ഒരു ഇടമായി മാറിക്കഴിഞ്ഞു ഫോട്ടോഷൂട്ടും മോഡലിംഗ് അവിടെ വ്യത്യസ്ത കൊണ്ട് വരുന്നത് തന്നെ ആണ് ഒരു മോഡൽ എന്ന നിലയിൽ തന്റെ വിജയം എന്ന് ഗൗരി വിശ്വസിക്കുന്നു.
സണ്ണി ലിയോണുമായി തന്നെ ആരാധകർ ഉപമിക്കാറുണ്ട് എന്നും സണ്ണി ചേച്ചി എന്നാണ് ആരാധകർ വിളിക്കുമ്പോൾ അത് ഇഷ്ടം ആണെന്ന് ഗൗരി ചിരിച്ച് കൊണ്ടു പറയുന്നു. എന്നാൽ എനിക്ക് പല തലങ്ങളിൽ ഉള്ള ആരാധകരുണ്ട്. പല തരത്തിൽ സംസാരിക്കുന്ന പ്രശംസകൾ നൽകുന്ന ആളുകൾ.
എന്നെക്കാൾ ഞാൻ നടത്തുന്ന ഫോട്ടോഷൂട്ട് രീതികൾ പുതിയ ആശയങ്ങൾ ആണ് അവർ കൂടുതലും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഗൗരി പുതുമയുള്ള ഫോട്ടോഷൂട്ടുകളുമായി ആരാധകർക്കിടയിലേക്ക് എത്തുന്നത്. പാട്രിയോൺ പോലെയുള്ള ഇന്റർനാഷണൽ സൈറ്റുകളിൽ അടക്കം ശ്രദ്ധ നേടിയ മോഡൽ കൂടിയാണ് ഗൗരി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…