കണ്ണിലെ തീഷ്ണതയും കറുപ്പിൽ വശ്യത നിറഞ്ഞ സൗന്ദര്യവും; ആള് ചില്ലറക്കാരിയല്ല ഹർഷ ദാസ്..!!

ഒരുകാലത്തിൽ സൈസ് സീറോ സുന്ദരികൾക്കും വെളുപ്പാണ് മോഡലിംഗിന്റെ അവസാന വാക്ക് എന്ന് കരുതിയവർക്ക് മുന്നിലേക്ക് ആണ് കാലം മാറിയതിന് അനുസരിച്ച് അതൊന്നുമല്ല ലോകം എന്നും ഇന്ത്യൻ സൗന്ദര്യം സൈസ് സീറോ സുന്ദരികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് അല്ല എന്ന് തെളിയിക്കുകയാണ് ഇന്നത്തെ മലയാളി മോഡലുകൾ.

അവിടെ നിറത്തിനും ശരീര വലിപ്പത്തിനും വലിയ സ്ഥാനമില്ല. മലയാളി മനസുകളിൽ പുത്തൻ അനുഭൂതികൾ നൽകുന്ന ഒരു കൊല്ലംകാരി മോഡൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. ഇന്ന് പ്ലസ് സൈസ് മോഡലുകളെ ഒരു വലിയ വിഭാഗം തന്നെ ഉണ്ട്. അത്തരത്തിൽ ഒരാളാണ് ഹർഷ ദാസ്.

വെറും മോഡൽ മാത്രമല്ല ഹർഷ. ആള് നിയമവിദ്യാർത്ഥി ആണ്. അഭിഭാഷക ആകാൻ ആഗ്രഹിക്കുന്ന ഹർഷയുടെ മോഹം മികച്ചൊരു മോഡൽ ആകുക എന്നുള്ളത് തന്നെ. എന്നാൽ പ്രതിസന്ധികൾ ഒട്ടേറെ തരണം ചെയ്തു കൊണ്ടാണ് ഹർഷ തന്റെ പാഷനായ മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചു തുടങ്ങിയത്.

ഫാഷൻ ഷോകളിലും ഫോട്ടോഷൂട്ടിൽ എത്തുന്ന മോഡലുകൾക്കും അതുപോലെ വിവാഹത്തിനും ഒക്കെ മേക്കപ്പ് ചെയ്തു കൊണ്ട് ആയിരുന്നു മോഡലിംഗ് രംഗത്തേക്ക് ഹർഷ എത്തുന്നത്. കഴിഞ്ഞ ലോക്ക് ഡൌൺ സമയത്താണ് ഹർഷ തന്നിൽ തന്നെ പുത്തൻ മേക്കപ്പ് പരീക്ഷണങ്ങൾ നടത്തിയത്.

അതോടുകൂടിയാണ് ഹർഷയിലെ മോഡലിനെ ആദ്യം തിരിച്ചറിഞ്ഞത് പ്രിയസുഹൃത്ത് അനൂപ് ആയിരുന്നു. മോഡലിംഗ് രംഗത്തിൽ നിൽക്കുന്നതിന് പാഷൻ കൊണ്ട് ആണെങ്കിൽ മേക്കപ്പിൽ കൂടിയാണ് താരം തന്റെ വരുമാനം കണ്ടെത്തുന്നത്.

ആഷിലി ഗ്രഹാം എന്ന സൈസ് പ്ലസ് മോഡലിനോടുള്ള ആരാധന ആയിരുന്നു ഹർഷക്ക് ഏറ്റവും കൂടുതൽ പ്രചോദനം ആയതും. ഹെയർ സ്റ്റൈലിസ്റ്റ് ആയും മേക്കപ്പ് ആർട്ടിസ്റ്റ് ആയും കഴിവ് തെളിയിച്ചിട്ടുള്ള ഹർഷ മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ നായകയായി എത്തിയ പ്രാചി തെഹ്ലാനും വേണ്ടി മേക്കപ്പ് ചെയ്തിട്ടുണ്ട്.

താൻ ധരിക്കുന്ന വസ്ത്രങ്ങൾക്ക് അനുസരിച്ചാണ് തന്റെ സൗന്ദര്യം എന്ന് തനിക്ക് തോന്നുന്നത് എന്ന് ഹർഷ പറയുന്നു. വെസ്റ്റേൺ വസ്ത്രങ്ങൾ ധരിക്കുമ്പോൾ കാലുകൾ കാണിക്കുന്നത് ഭംഗി എന്ന് തോന്നാറുണ്ട്. എന്നാൽ നാടൻ വസ്ത്രങ്ങൾ ആണെങ്കിൽ അത് സാരിയിൽ ആണെങ്കിൽ നേ.വൽ കാണിക്കുന്നതാണ് അതിന്റെ അഴക്.

അതോടൊപ്പം മാ.റി.ടം കാണിക്കുന്നതിന് അത് വെസ്റ്റേൺ ആയാലും നാടൻ ആയാലും പ്രത്യേക അഴകുത്തന്നെയാണ് എന്നാണ് ഹർഷ പറയുന്നു.

ഓരോത്തർക്കും ഓരോ ഇഷ്ടങ്ങൾ ആണല്ലോ എന്നും തന്റെ ശരീരത്തിൽ ഒരു ഭാഗത്തിനായി കൂടുതൽ ഭംഗി എന്ന് താൻ വിശ്വസിക്കുന്നില്ല എന്നും എന്നാൽ ക്ളീവേജ് ക്വീൻ എന്ന് പലപ്പോഴും വിളിക്കാറുണ്ട് എന്ന് ഹർഷ പറയുന്നു.

ഇപ്പോൾ ക്ളീവേജ് ക്വീൻ തന്റെ പുത്തൻ ചിത്രങ്ങളിൽ കൂടിയും വശ്യമായ മാ.റിടവും അതുപോലെ പൊക്കിളും കാണിക്കുന്നത് തന്നെയാണ്. കാടിന്റെ ഭംഗിയിൽ നിൽക്കുന്ന രീതിയിൽ ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. വിപിൻ വി എം ആണ് പുത്തൻ ഫോട്ടോസ് എടുത്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആണ് വിപിൻ.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago