ചുള്ളൻ പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുതിയ ചിത്രങ്ങൾ കാണാം..!!

57

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രമാണ് അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്. 2019 ജനുവരിയിൽ റിലീസ് ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകപാടം ആണ്. പുതിയ ഫോട്ടോസ് കാണാം..

You might also like