മോഡലിംഗ് എന്നത് വരുമാനത്തിന്റെ അതോടൊപ്പം പ്രശസ്തിയുടെ ഒരു മാർഗം ആയി കഴിഞ്ഞു ഇപ്പോൾ കേരളത്തിലും.
ദിനംപ്രതി നിരവധി ആളുകൾ ആണ് കേരളത്തിൽ മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. അത്തരത്തിൽ പലരും എത്തുമ്പോൾ തന്റെ ഫോട്ടോസിൽ വ്യത്യസ്ഥകൾ കൊണ്ടുവരുന്നവർ ആണ് കൂടുതലും മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ളത്.
മോഡലുകൾ മാത്രമല്ല ഇത്തരത്തിൽ ഉള്ള പുത്തൻ ആശയങ്ങൾ ഫോട്ടോഗ്രഫിയിലേക്ക് കൊണ്ട് വരുന്നത് മികച്ച ഫോട്ടോഗ്രാഫേഴ്‌സും കൂടി ചേർന്ന് കൊണ്ട് ആണ്.
മോഡൽ രംഗത് എത്തുന്നവർ പലരും വരുമാനം മാർഗമായി മാത്രം കാണുമ്പോൾ മോഡൽ എന്നത് മെലിഞ്ഞ സുന്ദരികൾക്ക് മാത്രമല്ല സൈസ് പ്ലസ് സുന്ദരികൾക്ക് കൂടി ഉള്ളതാണ് എന്ന് തെളിയിക്കുകയാണ് ജീവ നമ്പ്യാർ.
വരുമാനത്തിനായി മോഡൽ ആകുമ്പോൾ താൻ ഇതിലേക്ക് എത്തിയത് തന്റെ പാഷൻ കൊണ്ട് മാത്രം ആണെന്ന് ജീവ പറയുന്നത്. കൊറോണ കാലത്തിൽ വിരസതയിൽ നിന്നും ആണ് നിരവധി ആളുകൾ വീഡിയോ ചെയ്യാനും യൂട്യൂബ് ചാനൽ തുടങ്ങാനും അതുപോലെ ബോട്ടിൽ ആർട്ട് ചെയ്യാനും ഒക്കെ നിരവധി ആളുടെ സോഷ്യൽ മീഡിയ വഴി കണ്ടിരുന്നു.
അത്തരത്തിൽ അപ്രതീക്ഷിതമായി താൻ മോഹിച്ച മേഖലയിലേക്ക് എത്തിയ ആൾ കൂടിയാണ് ജീവ നമ്പ്യാർ. തിരുവനന്തപുരം സ്വദേശിയാണ് എങ്കിൽ കൂടിയും ജീവ ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിൽ ആണ്. നീല നിറത്തിൽ ഉള്ള സാരിയിൽ ആയിരുന്നു ജീവയുടെ ആദ്യ ഫോട്ടോഷൂട്ട്.
ഇപ്പോൾ അതെ നീല ഷോർട്ട് ഗൗണിൽ ഉള്ള ഫോട്ടോസ് ആണ് വൈറൽ ആകുന്നതും. മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ജീവ. കൂടാതെ ടെലിവിഷൻ സീരിയലിലും അഭിനയിച്ചു കഴിഞ്ഞു താരം. നിരവധി അവസരങ്ങൾ മോഡലായി എത്തിയതിന് ശേഷം ലഭിച്ചുവെന്ന് ജീവ പറയുന്നു.
ഇപ്പോൾ ജെ ജെ ആഡ്‌സ് ഫോട്ടോഗ്രാഫിക്ക് വേണ്ടി എടുത്ത ജീവയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. മേക്കപ്പ് ചെയ്തിരിക്കുന്നത് വന്ദനയാണ്.
മോഡേൺ ലുക്കിൽ ആണ് ഇത്തവണ ജീവ എത്തിയത്. ഫോടോസിന് നിരവധി കമെന്റുകൾ ആണ് വരുന്നത്. ഇങ്ങനെ ഒന്നും കൊതിപ്പിക്കല്ലേ എന്ന് പറയണം സാറെ എന്നാണ് ഒരു കമന്റ്. ബ്യൂട്ടി ക്വീൻ എന്നാണ് മറ്റൊരു കമന്റ്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…