കേരളക്കരയിൽ ദിനംപ്രതി ഒട്ടേറെ മോഡലുകൾ പുതുതായി കൂണുകൾ പോലെ മുളക്കുന്നുണ്ട് എങ്കിൽ കൂടിയും മോഡൽ രംഗത്ത് സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്നവർ വിരളമാണ് എന്ന് വേണം എങ്കിൽ പറയാം.
അതിനുള്ള കാരണം മോഡൽ എന്നതിൽ ഉപരി അവർ കൊണ്ട് വരുന്ന സാമൂഹിക പ്രതിബദ്ധത നിലനിർത്തുന്ന ആശയങ്ങളും അതോടൊപ്പം ഓരോ ഫോട്ടോഷൂട്ടുകൾക്കും അനുയോജ്യമായ മേക്കോവറുമാണ്.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി മോഡലിംഗ് രംഗത്ത് സജീവമായ ആൾ ആണ് ജീവ നമ്പ്യാർ. കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തിൽ മോഡലിംഗ് രംഗത്തിന് ലഭിച്ച സമ്മാനം ആയിരുന്നു ജീവ.
ഭർത്താവിനൊപ്പം ഔട്ടിങ് പോകുമ്പോൾ എടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അടക്കം പോസ്റ്റ് ചെയ്യുകയും തുടർന്ന് ജീവയിൽ മോഡൽ ആകാനുള്ള ഭംഗി ഫോട്ടോഗ്രാഫർ അമൽ മോഹൻ കണ്ടെത്തുന്നതോടെയാണ് ജീവ മോഡൽ ആയി വരുന്നത്. മോഡലിംഗ് രംഗത്ത് വന്നതോടെ താൻ പ്രതീക്ഷിച്ചതിലും തിരക്കേറിയ മോഡൽ ആയി മാറി.
സ്വന്തം സുജാത എന്ന സൂര്യ ടിവിയിലെ സീരിയലിൽ മികച്ച ഒരു വേഷം ചെയ്യാൻ തനിക്ക് സാധിച്ചു. നിരവധി അവസരങ്ങൾ മോഡലായി എത്തിയതിന് ശേഷം ലഭിച്ചുവെന്ന് ജീവ പറയുന്നു. ജീവയുടെ ചുവന്ന ഡ്രെസ്സിൽ കാലുകളുടെ അഴക് കാട്ടിയുള്ള പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
കൺസെപ്റ്റ് ഫോട്ടോഷൂട്ടുകൾ അടക്കം ചെയ്യുന്ന ജീവയുടെ പുത്തൻ മേക്കോവറിന് പിന്നിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിബിനാണ്. ജീവയുടെ അഴക് മുഴുവൻ കാണുന്ന തരത്തിൽ ഉള്ള മേക്കോവർ ആണ് ബിബിൻ മേക്കപ്പ് സ്റ്റുഡിയോ വഴി ചെയ്തിരിക്കുന്നത്.
കാലുകൾ ആണ് ജീവയുടെ അഴകുള്ള ചിത്രങ്ങളിൽ കൂടുതൽ എങ്കിൽ കൂടിയും വെസ്റ്റേൺ വസ്ത്രങ്ങൾക്ക് അനുയോജ്യമായ ഹെയർ സ്റ്റൈലും മേക്കപ്പുമാണ് നൽകിയിരിക്കുന്നത്. എന്തായാലും ചുവപ്പിൽ അഴകിന്റെ റാണിയായി ജീവ നമ്പ്യാർ മാറിക്കഴിഞ്ഞു എന്നാണ് ആരാധകർ പറയുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…