മലയാളം തമിഴ് തെലുങ്ക് തുടങ്ങി തെന്നിന്ത്യൻ സിനിമാലോകത്ത് വളരെ വർഷങ്ങളായി സജീവമായിരുന്ന താരമാണ് കസ്തൂരി. തെന്നിന്ത്യൻ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പലപ്പോഴും പല വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്.
ബിഗ് ബോസ് 3 സീസണിലെ പ്രധാന മത്സരാര്ഥി ആയിരുന്ന കസ്തൂരിയെ എന്തോ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. ഇപ്പോഴിതാ കസ്തൂരി തന്റെ ഇന്സ്റ്റാഗ്രാമിലൂടെ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വിം സ്യൂട്ടിലാണ് കസ്തൂരി ഈ ചിത്രത്തിലുള്ളത്.
തന്റെ മകനുമായി ചേര്‍ന്ന് നീന്തൽ കുളത്തിൽ നിൽക്കുന്ന ചിത്രമാണ്. ഒരു അമ്മ അവരുടെ മകനെ നീന്തൽ പഠിപ്പിക്കുകയാണ് എന്നാൽ അതിൽ സെക്സിയോ ഷോക്കിങ് കാര്യമോ ഒന്നും തന്നെ ഇല്ലെന്നും കസ്തൂരി കുറിപ്പിൽ സൂചിപ്പിച്ചു.
മകനൊപ്പമുള്ള ചിത്രമൊരു ഹോട്ട് പിക് അല്ലെന്ന് പറഞ്ഞ നടി ഹോട്ട് പിക് ഇതാണെന്ന് പറഞ്ഞു ഒറ്റയ്ക്കുള്ള മറ്റൊരു സെൽഫി ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. 47 വയസ്സ് പിന്നിട്ട താരം 1991 ആണ് അഭിനയ ലോകത്തിലേക്ക് എത്തിയത്.
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമ ലോകത്തിൽ തിളങ്ങിയ താരം രജനികാന്ത് കമൽ ഹസൻ എന്നിവർക്കൊപ്പം അഭിനയിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ കമൽ ഹാസന്റെ സഹോദരി വേഷത്തിൽ കൂടി താരം ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിൽ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിൽ കൂടി ജയറാമിന്റെ നായികയായി താരം ശ്രദ്ധ നേടിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…