2011 ൽ പുറത്തിറങ്ങിയ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് മാളവിക മേനോൻ. എന്റെ കണ്ണൻ എന്ന ആൽബത്തിൽ കൂടി ആയിരുന്നു മാളവിക ആദ്യമായി ക്യാമറക്കു മുന്നിൽ എത്തുന്നത്.
തുടർന്ന് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരം കൂടുതൽ ശ്രദ്ധ നേടിയത് 916 എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. 24 വയസുള്ള മാളവിക ബാലതാരമായി ആയിരുന്നു സിനിമയിൽ എത്തുന്നത്. എന്നാൽ മികച്ച നർത്തകി കൂടിയാണ് മാളവിക മേനോൻ.
കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾ ആയി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന മാളവിക മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞ താരം കൂടി ആണ് മാളവിക. മമ്മൂട്ടി, മോഹൻലാൽ, ജയറാം, പൃഥ്വിരാജ് എന്നിവർക്കൊപ്പം അഭിനയിച്ച താരം കൂടിയാണ് മാളവിക. പലപ്പോഴും സോഷ്യൽ മീഡിയയിൽ കൂടി അതീവ സുന്ദരി ആയി താരമെത്താറുണ്ട്.
ഇപ്പോൾ മിക്ക താരങ്ങളും കൂടുതൽ സജീവമായി നിൽക്കുന്നത് ഇൻസ്റ്റാഗ്രാമിൽ ആണ്. അത്തരത്തിൽ നിരവധി പോസ്റ്റുകളുടെ മാളവിക എത്താറുമുണ്ട്. നാടൻ വേഷങ്ങളിൽ എന്നും പ്രത്യേക സൗന്ദര്യമുള്ള ആൾ കൂടിയാണ് മാളവിക എങ്കിൽ കൂടിയും താരം പലപ്പോഴും മോഡേൺ ഗ്ലാമറസ് വേഷത്തിൽ കൂടിയും ആരാധകർക്ക് മുന്നിലെത്തി ഞെട്ടിക്കാറുണ്ട്. ഇപ്പോൾ മൂന്നാറിൽ യാത്രക്കിടയിൽ യെല്ലോ മെല്ലോ സീരീസ് വീഡിയോയുമായി താരം എത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…