ദിലീപ് നായകനായി എത്തിയ സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടി നായികയായി അരങ്ങേറിയ താരമാണ് മീര ജാസ്മിൻ. മികച്ച നടിക്കുള്ള ദേശിയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള താരം കൂടിയാണ് മീര ജാസ്മിൻ.
ഒരേ സമയം മലയാളത്തിലും തമിഴിലും തിളങ്ങിയിട്ടുള്ള മീര വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറുക ആയിരുന്നു. എന്നാൽ ഒരുകാലത്തിൽ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സ്ഥിരം നായിക ആയിരുന്നു മീര ജാസ്മിൻ. എന്നാൽ മീര അഭിനയത്തിൽ നിന്നും ഇടവേള എടുത്തതിനു ശേഷം മകൾ എന്ന ചിത്രത്തിൽ കൂടി ആണ് തിരിച്ചെത്തിയത്.
ഈ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് തന്നെ ആയിരുന്നു. വിവാഹ ശേഷം ചില ചിത്രങ്ങളിൽ മീര ജാസ്മിൻ ചെറിയ ചെറിയ വേഷങ്ങളിൽ എത്തി എങ്കിൽ കൂടിയും താരം വീണ്ടും മലയാളത്തിൽ മകൾ എന്ന ചിത്രത്തിൽ കൂടി നായിക ആയി എത്തുമ്പോൾ പ്രേക്ഷകർ ഏറെ സന്തോഷത്തിൽ ആയിരുന്നു.
അതെ സമയം വിവാഹ ശേഷം ഏറെ തടി വെച്ച താരം പിന്നീട് കൃത്യമായ വർക്ക് ഔട്ട് വഴി തന്റെ മേനിയഴക് തിരിച്ചു കൊണ്ടുവന്നിരുന്നു. എന്നാൽ തന്റെ യൗവ്വന കാലത്തിൽ സിനിമയിൽ കാണിക്കാതെ പോയ മുഴുവൻ ഗ്ലാമറും താരം തന്റെ നാൽപ്പതാം വയസിൽ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെക്കുകയാണ് മീര.
ഇപ്പോൾ പച്ച നിറത്തിലുള്ള വസ്ത്രത്തിൽ മീര അതീവ സുന്ദരിയായി എത്തുമ്പോൾ എവിടെ ആയിരുന്നു ഇത്രയും കാലം ഈ സൗന്ദര്യം ഞങ്ങൾക്കായി കാണിക്കാതെ പോയല്ലോ എന്ന് പ്രേക്ഷകർ പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…