ഇന്ന് നമ്മൾ സോഷ്യൽ മീഡിയ തുറന്നാൽ കൂടുതലായും കാണുന്നത് പുത്തൻ ആശയങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന അല്ലെങ്കിൽ സമകാലിക വിഷയങ്ങൾ അടക്കം ചർച്ച ചെയ്യുകയും കളിയാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ.
കാലം മാറുന്നതിന് അനുസരിച്ചു ഫോട്ടോഷൂട്ട് കൺസെപ്റ്റുകൾക്കും വലിയ മാറ്റങ്ങൾ തന്നെ വന്നിട്ടുണ്ട്. മോഡലിംഗ് രംഗത്ത് മലയാളികൾ നിറഞ്ഞു നിൽക്കുന്ന കാലമാണ് ഇപ്പോൾ. നിറത്തിനും രൂപത്തിനും ഒന്നുമല്ല മികവ് പുലർത്തിയാൽ ആർക്കും തിളങ്ങാൻ കഴിയുന്ന മേഖല ആയി മാറിക്കഴിഞ്ഞു ഫോട്ടോഗ്രാഫി. അത്തരത്തിൽ പെരുമ്പാവൂരിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് എത്തിയ ആൾ ആണ് സ്‌മൃതി.
പ്രണയത്തിനും വിവാഹത്തിനും രണ്ട് കുട്ടികൾ ആയതിന് ശേഷം ആണ് സ്‌മൃതി മോഡലിംഗിൽ എത്തുന്നത്. കഴിഞ്ഞ ആറുമാസമായി മോഡലിംഗ് രംഗത്തു സജീവമാണ് സ്‌മൃതി. ബ്ലാക്ക് ഡാലിയ എന്നാണു താരം അറിയപ്പെടുന്നത്. പേരിൽ വ്യത്യസ്തത നോക്കുന്ന സ്‌മൃതി തന്റെ ഓരോ ഫോട്ടോഷൂട്ടിങ്ങിലും അത് കൊണ്ട് വരാൻ ഉള്ള ശ്രമം നടത്തുന്നുണ്ട്. ഡിസൈനർ ആയിരുന്നു സ്‌മൃതി.
ഡിസൈനർ ആയി തിളങ്ങി നിൽക്കുമ്പോഴും പാഷൻ ഒരു മോഡൽ ആകുക എന്നുള്ളത് തന്നെ ആയിരുന്നു. ഫാഷൻ ഫോട്ടോഗ്രാഫറായ ഭർത്താവാണ് സ്‌മൃതിയിലെ മോഡലിനെ മികച്ച രീതിയിൽ പുറത്തു കൊണ്ട് വന്നത്. ബോൾഡ് ഫോട്ടോഷൂട്ടുകളുടെ കാലത്തിൽ താരത്തിന് പൂർണ്ണ പിന്തുണയുമായി നിൽക്കുന്നത് ഫോട്ടോഗ്രാഫറും ഭർത്താവും കൂടിയായ ബേസിൽ എൽദോസാണ്. ഡിസൈനർ ആയിരുന്ന തനിക്ക് എന്നും പാഷൻ ആയി ഉള്ളത് മോഡലിംഗ് ആയിരുന്നു.
എന്നാൽ വിവാഹവും രണ്ടു കുട്ടികളുടെ അമ്മകൂടി ആയതോടെ പ്രസവവും അതിന് ശേഷം ഉള്ള തടി കൂടലുമെല്ലാം ഒരു വിലങ്ങു തടിയായി നിന്നപ്പോൾ പ്രചോദനം ആയത് തന്റെ ഒരു മോഡൽ സുഹൃത്ത് ആണെന്ന് സ്മൃതി പറയുന്നു. നിറമോ വണ്ണമോ ഒന്നുമല്ല ഒരു മോഡൽ ആകാൻ വേണ്ടത്. കോൺഫിഡൻസ് വേണം.. പാഷൻ വേണം ആഗ്രഹം വേണം. പിന്നെ കട്ടക്ക് സപ്പോർട്ട് ചെയ്യാൻ ഉള്ളയാളും.
ഇതൊക്കെ ആയതോടെ സ്മൃതി എന്ന നാട്ടിൻപുറത്തുകാരി മോഡലിംഗ് എന്ന തന്റെ സ്വപ്ന മേഖലയിലേക്ക് എത്തുന്നത്. വിജയം എന്നത് പരിശ്രമിച്ചാൽ കിട്ടുന്നത് ആയതുകൊണ്ട് തന്നെ അത് നേടിയെടുക്കാൻ സ്മൃതിക്ക് കഴിഞ്ഞു എന്നുള്ളത് തന്നെയാണ് താരത്തിന്റെ വളർച്ച. ആദ്യം സാധാരണ ഫോട്ടോഷൂട്ടുകൾ മാത്രം ചെയ്തിരുന്ന സ്‌മൃതി ബോൾഡ് ആകാൻ തുടങ്ങിയതോടെ ആരാധകർ കൂടി.
ഇനിയും നല്ല ഫോട്ടോസ് ചെയ്യണമെന്ന മോഹം കൂടുന്നതും അവിടെ നിന്നും തന്നെയാണ്. നിനക്ക് ഈ വണ്ണം വെച്ചുകൊണ്ട് മോഡലിംഗ് രംഗത്തേക്ക് വരാൻ നാണം ഇല്ലേ..? എന്ന് ചോദിച്ചർക്ക് മുന്നിൽ തന്റെ ഓരോ പുത്തൻ ഫോട്ടോയിൽ കൂടിയും മറുപടി നൽകുകയാണ് സ്‌മൃതി. മോഡേൺ ലുക്കിലും നാടൻ വേഷങ്ങളിലും ഒരുപോലെ തിളങ്ങാൻ കഴിയുന്നത് തന്നെ ആണ് സ്‌മൃതി എന്ന മോഡലിന്റെ പ്ലസ് പോയിന്റും.
മാറിട വശ്യത എന്നൊക്കെ പറയുന്നത് ആണ് സ്‌മൃതിയെന്ന ബ്ലാക്ക് ഡാലിയയയുടെ വ്യത്യസ്തത. ബിക്കിനി ഷൂട്ട് അടക്കം ചെയ്യാൻ ഉള്ള ചങ്കൂറ്റം തനിക്ക് ഉണ്ടെന്നും അതിനുള്ള അവസരം ഉണ്ടാകാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നിൽ പലരും ഇഷ്ടപ്പെടുന്നത് പലതാണ്. ചിലർക്ക് ഇഷ്ടം എന്റെ തൂങ്ങിയ വയറും പൊക്കിളും ആണെങ്കിൽ ചിലർക്ക് ഇഷ്ടം മാറിടവും മറ്റുചിലർക്ക് തുടകൾ ആണ് ഇഷ്ടം. ഫോട്ടോസിലെ കമെന്റിൽ കൂടിയാണ് താൻ ഇത് മനസിലാക്കിയത്.
ചുമ്മാ ഒരു ശരീര പ്രദർശനം മാത്രമല്ല താൻ ഉദ്ദേശിക്കുന്നത് എന്നും ഫോട്ടോസിന്റെ ക്വളിറ്റിയും ഡിസൈനിൽ മാറ്റങ്ങളും എല്ലാം വേണം എന്ന് ആഗ്രഹിക്കുന്ന ആൾ കൂടിയാണ് താനെന്നും ബ്ലാക്ക് ഡാലിയ പറയുന്നു. എന്തൊരു വടയാടി , അല്ലെങ്കിൽ കൊതിപ്പിക്കുന്ന വയറാണ് , മുലവെട്ടുകൾ കാണാൻ എന്താണ് അഴക് ഇത്തരത്തിൽ ഉള്ള കമന്റ് കാണുമ്പോൾ സന്തോഷമാണ് തോന്നുന്നത്.
തന്റെ ചിത്രങ്ങൾ അത്രമേൽ അവരുടെ മനസിൽ ആഴത്തിൽ പതിയുന്നത് കൊണ്ട് അല്ലെ അത്തരത്തിൽ കമെന്റ് വരുന്നതെന്ന് സ്‌മൃതി ചോദിക്കുന്നു. വസ്ത്രമില്ലാതെ ആണെങ്കിലും ഫോട്ടോഷൂട്ട് ചെയ്യും. അതിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട് സ്‌മൃതി. വിവസ്ത്രമായി അല്ലെങ്കിൽ അൽപ്പം പോലെ തുണിയില്ലാതെ ചെയ്യുമ്പോൾ നമ്മുടെ ആളുകൾക്ക് ഉള്ള ധാരണയുണ്ട്, പോക്ക് കേസാണ്. എന്നാൽ ഇത്തരത്തിൽ ഉള്ള ശരീര പ്രദർശനം ഒരു കലയാണ്. ആർട്ട് ആയി ആണ് ഞാൻ ഫോട്ടോഷൂട്ടിനെയും കാണുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ അതിനുള്ള പ്രാധാന്യവും വലുതാണ്. ഇവിടെ ഉള്ളവർക്ക് മോഡലിങ്ങിനെ ഒരു ആർട്ടായി കാണാൻ കഴിയാത്തത് എന്താണെന്ന് തനിക്കറിയില്ലയെന്ന് സ്മൃതി പറയുന്നു. ഒരു കളി തരാമോ..? നിന്റെ ഒരു രാത്രിയുടെ വില എത്രയാണ്..? എന്നുള്ള ചോദ്യങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. അത്തരത്തിൽ ഉള്ളവരോട് പറയാനുള്ളത്. ഇത് ഞങ്ങളുടെ പാഷൻ ആണ്, അല്ലാതെ കാമം കരഞ്ഞു തീർക്കുന്നതല്ല.
മോഡലിങ്ങിൽ ശരീരം പ്രദർശനം നടത്തുന്നത് ഒരു കലയുടെ ഭാഗമാണ്, എന്നുകരുതി ശാരീരികമായി വഴങ്ങി കൊടുക്കാനും ആ സുഖത്തിനും വേണ്ടിയല്ല ഞങ്ങൾ മോഡലുകൾ ഈ മേഖല തിരഞ്ഞെടുത്തത്. അത്തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് നോ എന്ന് പറയാൻ ആണ് തനിക്ക് ഇഷ്ടം എന്നും സ്‌മൃതി പറയുന്നു.
പണം മോഹിച്ചല്ല താൻ ഈ മേഖലയിലേക്ക് എത്തിയത് എന്നും പാഷൻ ആണെന്നും അതിനായി വ്യത്യസ്തമായ ഫോട്ടോയുമായി താൻ ഇനിയും എത്തുമെന്ന് സ്‌മൃതി പറയുന്നു. നല്ല ചിത്രങ്ങൾക്കായി കാത്തിരിക്കാം അല്ലെ..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…