ദിനംപ്രതി നിരവധി ഫോട്ടോഷൂട്ടുകൾ ആണ് സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തു വരുന്നത്. ഏറ്റവും കൂടുതൽ ഫോട്ടോസ് എത്തുന്നത് ഇൻസ്റ്റാഗ്രാം വഴി ആണെന്ന് പറയാം. നിരവധി പെൺകുട്ടികൾ ആണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. നേരത്തെ മെലിഞ്ഞ സ്ലിം ബ്യൂട്ടികൾ ആണെങ്കിൽ ഇന്ന് സൈസ് പ്ലസ് സുന്ദരികൾ അടക്കം.
അടക്കി വാഴുന്ന മേഖലയായി മാറി കഴിഞ്ഞു മോഡലിംഗ് ലോകം. ഫോട്ടോഷൂട്ടുകൾ മോഡലിങ്ങിൽ മാത്രമല്ല വിവാഹ ഫോട്ടോസിന്റെ ട്രെൻഡ് വരെ മാറിക്കഴിഞ്ഞു. ഒന്ന് ശ്രദ്ധ നേടാൻ എന്തും ചെയ്യുന്ന കാലം ആണ് ഇപ്പോൾ. സേവ് ഡേറ്റ് ഫോട്ടോഷൂട്ടോക്കെ കണ്ടു പലപ്പോഴും കണ്ണുകൾ മിഴിച്ചു നിൽക്കേണ്ടി വന്നിട്ടുണ്ട് എന്നുള്ളതാണ് സത്യം.
കഴിഞ്ഞ ഒരു വർഷത്തിൽ ആണ് കൂടുതൽ മോഡലുകൾ എത്തി തുടങ്ങിയത്. ഇന്റർനാഷണൽ മോഡലുകളെ അൽപ്പ വസ്ത്രത്തിൽ കണ്ടിരുന്ന മലയാളികൾക്ക് ഒത്തിരി ആശ്വാസം നൽകുന്നത് തന്നെ ആണ് ഇപ്പോൾ മലയാളി മോഡലുകൾ.
മോഡലിംഗ് രംഗത്ത് ശ്രദ്ധ നേടുന്നുന്നതിന് വേണ്ടി ഗ്ലാമർ കാണിക്കുന്നതിൽ ഏത് അറ്റം വരെയും പോകുകയും ചെയ്യുന്ന മോഡലുകളുടെ കാലം ആണ് ഇപ്പോൾ. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ട്രെൻഡ് ആയി നിൽക്കുന്ന മോഡൽ ആണ് ആലപ്പുഴക്കാരി മോനിഷ സുലു.
ബൈക്കിലും ബുള്ളെറ്റിലും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന മോനിഷ ഒരു ട്രാവൽ പ്രേമി കൂടി ആണ്. ഇപ്പോൾ ബാംഗ്ലൂർ ഉള്ള താരം മൃഗ സ്നേഹിയാണ്. ഫിറ്റനസ് ഫ്രീക്ക് കൂടിയായ മോനിഷയുടെ പുത്തൻ ഫോട്ടോസാണ് ഇപ്പോൾ ട്രെൻഡ് ആകുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…