സാരിയിൽ ഇത്രെയും അഴക് മറ്റാർക്കുണ്ട്; ബിയാസ് ബാനർജിയുടെ ചിത്രങ്ങൾ വൈറൽ..!!

31,683

ദിനംപ്രതി നിരവധി ഫോട്ടോഷൂട്ടുകൾ ആണ് സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തു വരുന്നത്. ഏറ്റവും കൂടുതൽ ഫോട്ടോസ് എത്തുന്നത് ഇൻസ്റ്റാഗ്രാം വഴി ആണെന്ന് പറയാം. നിരവധി പെൺകുട്ടികൾ ആണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്.

നേരത്തെ മെലിഞ്ഞ സ്ലിം ബ്യൂട്ടികൾ ആണെങ്കിൽ ഇന്ന് സൈസ് പ്ലസ് സുന്ദരികൾ അടക്കം അടക്കി വാഴുന്ന മേഖലയായി മാറി കഴിഞ്ഞു മോഡലിംഗ് ലോകം. ഫോട്ടോഷൂട്ടുകൾ മോഡലിങ്ങിൽ മാത്രമല്ല വിവാഹ ഫോട്ടോസിന്റെ ട്രെൻഡ് വരെ മാറിക്കഴിഞ്ഞു.

ഒന്ന് ശ്രദ്ധ നേടാൻ എന്തും ചെയ്യുന്ന കാലം ആണ് ഇപ്പോൾ. സേവ് ഡേറ്റ് ഫോട്ടോഷൂട്ടോക്കെ കണ്ടു പലപ്പോഴും കണ്ണുകൾ മിഴിച്ചു നിൽക്കേണ്ടി വന്നിട്ടുണ്ട് എന്നുള്ളതാണ് സത്യം. കഴിഞ്ഞ ഒരു വർഷത്തിൽ ആണ് കൂടുതൽ മോഡലുകൾ എത്തി തുടങ്ങിയത്. ഇന്റർനാഷണൽ മോഡലുകളെ അൽപ്പ വസ്ത്രത്തിൽ കണ്ടിരുന്ന മലയാളികൾക്ക് ഒത്തിരി ആശ്വാസം നൽകുന്നത് തന്നെ ആണ് ഇപ്പോൾ മലയാളി മോഡലുകൾ.

മോഡലിംഗ് രംഗത്ത് ശ്രദ്ധ നേടുന്നുന്നതിന് വേണ്ടി ഗ്ലാമർ കാണിക്കുന്നതിൽ ഏത് അറ്റം വരെയും പോകുകയും ചെയ്യുന്ന മോഡലുകളുടെ കാലം ആണ് ഇപ്പോൾ. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ട്രെൻഡ് ആയി നിൽക്കുന്ന മോഡലാണ് ഈ ബംഗാൾ സുന്ദരി.

ബൈക്കിൽ യാത്ര ചെയ്യാനും ട്രക്കിൽ അതിസാഹസിക യാത്രകൾ നടത്താനും ഇഷ്ടമുള്ള മോഡൽ ആണ് ബിയാസ് ബാനർജി. ഒന്നര ലക്ഷത്തിൽ അധികം ആളുകൾ ആണ് ബിയാസിന്റെ ആരാധകർ. കൂടുതലും സാരിയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെക്കുന്നത്.

ഒട്ടിയ വയറും എന്നാൽ വിടർന്ന അരക്കെട്ടുകളും തന്നെ ആണ് ബിയാസ് ബാനർനിയുടെ അഴക് കൂട്ടുന്നത്. അതുപോലെ തന്നെ വശ്യമായ ഉയർന്ന മാറിട ഭംഗി കാണാനും ആരാധകർ ഏറെയാണ്.

You might also like