Categories: Photo Gallery

പൂക്കളം ബ്ലൗസിലാക്കി പ്രിയ പി വാര്യർ; എന്തൊരു മൊഞ്ചാണെന്ന് ആരാധകരും..!!

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗവിൽ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് പ്രിയ പി വാര്യർ. മാണിക്യമലരായ പോവേ എന്ന ഗാനത്തിൽ പുരികം പൊക്കിയും കണ്ണിറുക്കിയും പ്രസിദ്ധി നേടിയ താരം കൂടി പ്രിയ പി വാര്യർ.

ഒറ്റ ഗാനത്തിൽ കൂടി ഗൂഗിൾ ഇന്ത്യയുടെ ട്രെൻഡിങ്ങിൽ ഇടം നേടിയ ആൾ കൂടി ആണ് പ്രിയ. തൃശൂർ പൂങ്കുന്നം സ്വദേശിയാണ് പ്രിയ. ആദ്യ ചിത്രത്തിലെ ഗാനത്തിൽ കൂടി സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയ താരം സിനിമ റിലീസ് ചെയ്ത ശേഷം ഏറെ വിമർശനങ്ങൾ വാരിക്കൂട്ടുകയും ചെയ്തിരുന്നു.

2019 ൽ ആദ്യ ചിത്രം മലയാളത്തിൽ ഇറങ്ങിയ പ്രിയ പ്രകാശ് വാര്യർക്ക് തുടർന്ന് മലയാളത്തിൽ അവസരങ്ങൾ ലഭിച്ചില്ല എന്നുള്ളതാണ് മറ്റൊരു സത്യം. തുടർന്ന് തെലുങ്കിൽ പോയ താരം ചെക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചു.

പിന്നീട് ഹിന്ദി കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും സിനിമ റീലീസ് ചെയ്തട്ടില്ല. പ്രിയ മലയാളി ആണെങ്കിൽ കൂടിയും അസാമാന്യ ഗ്ലാമർ പ്രദർശനം നടത്തുന്ന ആൾ കൂടിയാണ്.

ഇപ്പോൾ പൂക്കളുള്ള ബ്ലൗസും അതിനോട് ചേർന്ന പാവാടയുമിട്ട് ഓണത്തിന് എത്തിയ പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. എന്നും തന്റെ മാദക സൗന്ദര്യം ആരാധകർക്കായി പ്രദശിപ്പിക്കുന്ന താരമാണ് പ്രിയ.

കഴുത്ത് വെട്ടിയിറക്കിയ ബ്ലൗസും അതിനോട് ചേർന്ന നിൽക്കുന്ന സെറ്റിന്റെ പാവാടയും പ്രിയക്ക് നാടൻ സൗന്ദര്യമാണ് നൽകുന്നത്. ജീസ് ജോൺ ആണ് പുത്തൻ ഫോട്ടോസ് എടുത്തിരിക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago