മലയാളത്തിൽ ഏറെ ഓളം ഉണ്ടാക്കിയ ചിത്രം ആണ് പൃഥ്വിരാജ് , ഇന്ദ്രജിത് , നരേൻ , ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ക്ലാസ്സ്മേറ്റ്സ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ കഥാപാത്രം ആയിരുന്നു റസിയ എന്നത്. കാവ്യാ മാധവൻ ആയിരുന്നു ചിത്രത്തിൽ നായിക എങ്കിലും അതിൽ കൂടുതൽ ഹിറ്റ് ആയത് രാധിക എന്ന നടിയുടെ വേഷം ആയിരുന്നു.
എന്റെ ഖൽബിലെ വെണ്ണിലാവ് നീ എന്ന ഗാനത്തിന് അന്ന് കിട്ടിയ സ്വീകരണം അത്ര വലുത് തന്നെ ആയിരുന്നു. അഭിനയം കൊണ്ടും രാധിക ഞെട്ടിക്കുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷിൽ ബിരുദം നേടിയ രാധിക ബഹുമുഖ പ്രതിഭ തന്നെ ആയിരുന്നു. അഭിനയ ലോകത്തേക്ക് താരം എത്തുന്നത്.
അവിടെ നിന്നും ഇത്രേം കാലയളവിൽ മികച്ച അഭിനയത്രി എന്ന പട്ടം മറ്റാർക്കും നൽകാതെ താരത്തിന് കീഴടക്കി വെക്കാൻ കഴിഞ്ഞു എന്നുള്ളത് ആണ് സത്യം. മോഹൻലാൽ നായകമായി എത്തിയ വിയറ്റനാം കോളനി എന്ന ചിത്രത്തിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്കുള്ള തിരിച്ചുവരവ് ദൈവനാമത്തിൽ എന്ന സിനിമയിലൂടെയായിരുന്നു. 2005 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.
അതിനു ശേഷം വന്ന ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ റസിയ എന്ന കഥാപാത്രം താരത്തെ കൂടുതൽ ജനകീയമാക്കി. ഒരുപാട് ആരാധകരാണ് ആ ഒരൊറ്റ കഥാപാത്രത്തിന്റെ അവതരണത്തോടെ താരത്തിന് നേടാനായത്. 2017 ഫെബ്രുവരിയിലാണ് താരത്തിന്റെ വിവാഹം നടന്നത്.
വിവാഹത്തിനു ശേഷം താരം ദുബയിൽ സെറ്റിലാണ്. എങ്കിലും ചലച്ചിത്ര അഭിനയ മേഖലയിൽ നിന്ന് വിട്ടു നിന്നിട്ടില്ല. ഇപ്പോഴും ഒരുപാട് ആരാധകരുമായി താരത്തിന്റെ അഭിനയ ജീവിതം മുന്നോട്ടു പോവുകയാണ്.
സമൂഹ മാധ്യമങ്ങളിലും താരം സജീവമായി ഇടപഴകാറുണ്ട്. പ്രേക്ഷകർക്കിടയിൽ തരംഗമായ പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോസ് പോസ് ചെയ്തിരിക്കുന്നത്. നിലവിലുള്ള എല്ലാം ആഘോഷിക്കുകയാണ് എന്ന തലക്കെട്ടിൽ ആണ് താരത്തിന്റെ ഫോട്ടോ വൈറലാകുന്നത്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…