Categories: Photo Gallery

മറ്റുള്ളവർക്ക് പരിമിതികളുണ്ട്; തനിക്കതില്ല; പുത്തൻ ചിത്രങ്ങളുമായി രസ്ന പവിത്രൻ..!!

വിവാഹ ശേഷം അഭിനയ ലോകത്തിൽ സജീവമല്ലെങ്കിൽ കൂടിയും മോഡലിംഗ് രംഗത്തിൽ സജീവമായി നിൽക്കുന്ന താരമാണ് രസ്ന പവിത്രൻ. ഊഴം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ സഹോദരി വേഷത്തിൽ കൂടി ആണ് രസ്ന അഭിനയ ലോകത്തിൽ എത്തുന്നത്.

കൂടാതെ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും ദുൽഖർ സൽമാന്റെ സഹോദരി വേഷത്തിൽ രസ്ന എത്തിയിട്ടുണ്ട്. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിൽ കൂടിയും മോഡലിങ്ങിൽ ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടുന്ന ഫോട്ടോഷൂട്ടുകളിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് റെസ്‌ന.

2019 ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താരത്തിന്റെ വിവാഹം. തെരിയമേ ഇന്നേ കാതലിച്ചെൻ എന്ന തമിഴ് ചിത്രത്തിൽ നായികയായും താരം അഭിനയിച്ചിട്ടുണ്ട്. ഡാലിൻ സുകുമാരൻ ആണ് താരത്തിന്റെ ഭർത്താവ്.

സാധാരണയായി ട്രഡീഷണൽ വേഷങ്ങളിൽ മാത്രമായിരുന്നു രസ്നയെ അഭിനയ ലോകത്തിൽ കണ്ടിട്ടുള്ളൂ എങ്കിൽ കൂടിയും താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുന്ന ചിത്രങ്ങൾ ഏറെയും മോഡേൺ വേഷത്തിൽ ഉള്ളതാണ്. രതീഷ് ടികെ എടുത്ത പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

3 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

4 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago