തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് സമീറ റെഡ്ഢി, 2002ൽ ഹിന്ദി ചിത്രത്തിൽ കൂടി സിനിമ അരങ്ങേറ്റം നടത്തിയ ഈ ആന്ധ്രാ പ്രദേശുകാരി ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ സിനിമയിൽ നിറ സാന്നിദ്ധ്യം ആയി നിന്നു.
മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ മികച്ച ചിത്രങ്ങൾ ചെയ്തിട്ടുള്ള സമീറ, മോഹൻലാലിന്റെ നായികയായി ഒരു നാൾ വരും എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
2014ൽ വിവാഹിതയായ സമീറ റെഡ്ഢിയുടെ ഭർത്താവ് അക്ഷയ് വർദ്ദേ ആണ്. 2015ൽ ഒരു മകന് ജന്മം നൽകിയ സമീറ സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും ഇൻസ്റ്റാഗ്രാമിൽ കൂടി സാമൂഹിക മാധ്യമത്തിൽ തിളങ്ങി നിൽക്കുകയാണ്.
തന്റെ കുടുംബതിലേക്ക് പുത്തൻ അതിഥി എത്തുന്നതിന്റെ ഭാഗമായി നടത്തിയ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങൾ ആണ് സമീറ പങ്കുവെച്ചത്.
ബിക്കിനിയിൽ അടക്കം ചിത്രങ്ങൾ പങ്കുവെക്കുന്ന സമീറ ഏറെ വിമർശങ്ങൾ നേരിടാറുണ്ട് എങ്കിൽ കൂടിയും കൃത്യമായ മറുപടി നൽകാൻ താരം മറക്കാറില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…