ക്വീൻ എന്ന ഒറ്റ ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇടയിൽ സ്ഥാനം പിടിച്ച നടിയാണ് സാനിയ അയ്യപ്പൻ. ബാല്യകാല സഖി, എന്ന് നിന്റെ മൊയ്‌ദീൻ, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു എങ്കിലും മുൻനിര നടിമാരുടെ നിരയിലേക്ക് എത്തിയത് ക്വീൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ജയസൂര്യ നായകനായി എത്തുന്ന പ്രേതം 2ഉം മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറും ആണ് ഇനി വരാൻ ഇരിക്കുന്ന സാനിയ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രങ്ങൾ.
മികച്ച ഒരു നർത്തകി കൂടിയ സാനിയ അമൃത ചാനൽ നടത്തിയ സൂപ്പർ ഡാൻസർ 6ൽ വിജയി ആയിരുന്നു. മഴവിൽ മനോരമ നടത്തിയ ഡി ഫോർ ഡാൻസിലും സാനിയ പങ്കെടുത്തിട്ടുണ്ട്. ഫ്ലവേർസ് ടിവിയുടെ മികച്ച പുതുമുഖ താരത്തിനുള്ള അവാർഡും നേടിയിട്ടുണ്ട് പതിനാറ് വയസ്സുള്ള ഈ കൊച്ചുമിടുക്കി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…