ക്രിസ്മസ് ചിത്രങ്ങൾ കൊണ്ട് ആരാധകരുടെ കണ്ണുകൾക്ക് കുളിർമയേകി നടി സാനിയ ഇയ്യപ്പൻ.
ബാലതാരമായി അവിടെ നിന്നും നായിക നിരയിലേക്ക് ഉയർന്ന താരം ആണ് സാനിയ ഇയ്യപ്പൻ ക്വീൻ എന്ന ചിത്രത്തിൽ ചിന്നു എന്ന വേഷത്തിൽ കൂടി ശ്രദ്ധ നേടിയ താരം തുറന്നു പ്രേതം 2 എന്ന ചിത്രത്തിൽ മറ്റൊരു മികച്ച വേഷം ചെയ്തു.
ഡാൻസ് റിയാലിറ്റി ഷോ വഴി അഭിനയ ലോകത്തേക്ക് എത്തിയ താരം തന്റെ ഡാൻസ് മികവിൽ സിനിമയിൽ മെയ് വഴക്കത്തോടെയുള്ള അഭ്യാസ പ്രകടനങ്ങൾ കാണിക്കാറുമുണ്ട്.
മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ ലൂസിഫറിൽ ഗംഭീര വേഷം ചെയ്ത താരം മികവുറ്റ അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെച്ചത്. എന്നാൽ താൻ അതിനേക്കാൾ അധ്വാനിച്ച് അഭിനയിച്ച ചിത്രം ആണ് കൃഷ്ണൻ കുട്ടി പണിതുടങ്ങി എന്ന ചിത്രം എന്നും സാനിയ പറയുന്നു.
ഗ്ലാമർ വേഷങ്ങളിൽ ഉള്ള ഫോട്ടോഷൂട്ടുകളിൽ കൂടി എന്നും ജനശ്രദ്ധ നേടിയ താരം കൂടി ആണ് സാനിയ. വസ്ത്ര ധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ വരുമ്പോഴും തനിക്കും തന്റെ കുടുംബത്തിനും ഇല്ലാത്ത പ്രശ്നങ്ങൾ എന്തിനാണ് മറ്റുള്ളവർക്ക് എന്ന് സാനിയ ചോദിക്കുന്നു.
ഇപ്പോൾ ക്രിസ്മസ് ആഘോഷിക്കാൻ ആരാധകർക്കായി സമ്മാനിച്ച പുത്തൻ ചിത്രങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സൂസൻ ലോറൻസ് താരത്തിന്റെ ഔട്ട് ഹിറ്റിന് പിന്നിൽ.
യാമിയാണ് ചിത്രങ്ങൾ പകർത്തി ഇരിക്കുന്നത്. സാംസൺ ലെയ് ആണ് മേക്കപ്പ്. സ്വാതി കുഞ്ഞൻ ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ചുവന്ന ഡ്രെസ്സിൽ വൈൻ ഗ്ലാസും പിടിച്ചു അതീവ സുന്ദരിയായി ആണ് സാനിയ ഇപ്പോൾ എത്തിയിരിക്കുന്നത്. ബേബി ഡോളിനെ പോലെയുണ്ട് തന്നെ ഇപ്പോൾ കാണാൻ ആണ് ആരാധകർ പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…