ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡ് ആകുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. നിരവധി താരങ്ങൾ ആണ് ഫോട്ടോഷൂട്ടുകളുമായി ദിനംപ്രതി എത്തുന്നത്. എന്നാൽ ഈ മേഖലയിൽ കൃത്യമായ പ്ലാനിങ്ങിൽ കൂടി മുന്നോട്ട് പോകുന്ന ആളുകൾ വിരളമാണ്.
ചിലർ തങ്ങളുടെ ഉദ്യമങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കും. ചിലർക്ക് നിനച്ചത് നേടാൻ കഴിയാതെ വരുമ്പോൾ പിന്മാറും. എന്നാൽ പ്രതിബന്ധങ്ങൾ മറികടന്ന് മുന്നേറുന്ന ആളുകൾക്ക് ആണ് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ വിജയങ്ങൾ തങ്ങളിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ.
അത്തരത്തിൽ മോഡലിംഗ് രംഗത്തിൽ തന്റേതായ വിജയം നേടിയ ആൾ ആണ് സീതു ലക്ഷ്മി. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവർക്ക് മാത്രമേ മോഡലിംഗ് രംഗത്തിൽ തന്റേതായ വിജയങ്ങൾ നേടാൻ കഴിയൂ എന്നുള്ളതാണ് മറ്റൊരു സത്യം.
അത്തരത്തിലുള്ള ആൾ ആണ് സീതുവും. കൊച്ചി സ്വദേശിയാണ് സീതു. നൃത്തത്തിൽ കൂടി ആണ് സീതു മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ് രംഗത്തേക്ക് ഒരാൾ കടന്നു വരുമ്പോൾ അത്തരത്തിൽ ഉള്ള ആളുകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കടുത്തതും മോശമായ രീതിയിൽ ഉള്ള വിമർശനങ്ങൾ.
അത്തരത്തിൽ വരുന്ന കടുത്ത വിമർശനങ്ങൾ അതീജീവിക്കുന്ന ആളുകൾ തന്നെയാണ് യഥാർത്ഥ പോരാളികൾ. അത്തരത്തിൽ വിജയം നേടിയ ആൾ ആണ് സീതു. വിഷുവിന് കണിക്കൊന്നകൾ കൊണ്ട് ശരീരം മറച്ചുള്ള ഫോട്ടോഷൂട്ട് നടത്തി ആണ് സീതു പ്രേക്ഷക പ്രീതി നേടുന്നത്.
എന്നാൽ അഭിനന്ദനങ്ങൾക്ക് ഒപ്പം ഒട്ടേറെ വിമർശനവും ലഭിച്ചു ആ ഒറ്റ ഫോട്ടോഷൂട്ടിൽ കൂടി. മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ ചെയ്യാൻ കഴിവുള്ള ആൾ ആണ് സീതു. ഇപ്പോൾ മനു ശങ്കർ എടുത്ത പുത്തൻ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
സാരിയിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരങ്ങൾകൊണ്ട് വൈറൽ ആകുന്നതിനൊപ്പം തന്നെ താരം പങ്കുവെച്ച റീൽസ് വിഡിയോയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…