മുലക്കച്ചകെട്ടി, കുട്ടി നിക്കറിൽ ആരാധകരെ ഹരം കൊള്ളിച്ച് സീതു വീണ്ടും; ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ആരാധകർക്ക് സന്തോഷം..!!

1,116

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡ് ആകുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. നിരവധി താരങ്ങൾ ആണ് ഫോട്ടോഷൂട്ടുകളുമായി ദിനംപ്രതി എത്തുന്നത്. എന്നാൽ ഈ മേഖലയിൽ കൃത്യമായ പ്ലാനിങ്ങിൽ കൂടി മുന്നോട്ട് പോകുന്ന ആളുകൾ വിരളമാണ്.

ചിലർ തങ്ങളുടെ ഉദ്യമങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കും. ചിലർക്ക് നിനച്ചത് നേടാൻ കഴിയാതെ വരുമ്പോൾ പിന്മാറും. എന്നാൽ പ്രതിബന്ധങ്ങൾ മറികടന്ന് മുന്നേറുന്ന ആളുകൾക്ക് ആണ് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ വിജയങ്ങൾ തങ്ങളിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ.

seethu lakshmi

അത്തരത്തിൽ മോഡലിംഗ് രംഗത്തിൽ തന്റേതായ വിജയം നേടിയ ആൾ ആണ് സീതു ലക്ഷ്മി. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവർക്ക് മാത്രമേ മോഡലിംഗ് രംഗത്തിൽ തന്റേതായ വിജയങ്ങൾ നേടാൻ കഴിയൂ എന്നുള്ളതാണ് മറ്റൊരു സത്യം. അത്തരത്തിലുള്ള ആൾ ആണ് സീതുവും. കൊച്ചി സ്വദേശിയാണ് സീതു.

നൃത്തത്തിൽ കൂടി ആണ് സീതു മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ് രംഗത്തേക്ക് ഒരാൾ കടന്നു വരുമ്പോൾ അത്തരത്തിൽ ഉള്ള ആളുകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കടുത്തതും മോശമായ രീതിയിൽ ഉള്ള വിമർശനങ്ങൾ.

seethu lakshmi

ഓരോ ഫോട്ടോഷൂട്ടും തന്റെ രീതിയിൽ ഉള്ള വ്യത്യസ്‌തകൾ കൊണ്ടുവരാൻ ശ്രമിക്കുന്നയാൾ കൂടിയാണ് സീതു. അതുകൊണ്ടു തന്നെയാണ് മോഡലിംഗ് രംഗത്തിൽ തനിക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്നതും. ഇടക്കാലത്തിൽ അഭിനയ ലോകത്തിലേക്ക് ചുവടുമാറ്റിയ സീതു ഇപ്പോൾ വീണ്ടും മോഡലിംഗ് രംഗത്തേക്ക് എത്തുന്ന കാഴ്ചായാണ് ആരാധകർ കാണുന്നത്.

ഓണത്തിന് നടനും മോഡേൺ സ്റ്റൈലും കൂട്ടിയിണക്കിയുള്ള ഫോട്ടോഷൂട്ട് ആണ് സീതു ചെയ്തിരിക്കുന്നത്. മുല കച്ച കെട്ടിയ സീതു അതിനൊപ്പം കുട്ടി നിക്കറും ആണ് ഇട്ടിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആയത്.

You might also like